ഈയൊരു പെൺകുട്ടിക്ക് സംഭവിച്ച കാര്യം കണ്ട് എല്ലാവരും ഞെട്ടിപ്പോയി

14 2011 കസ്തൂരി എന്ന ഏകദേശം 23 വയസ്സുള്ള ഒരു പെൺകുട്ടി ഒരു ദിവസം വീട്ടുകാരോട് യാത്ര പറഞ്ഞു കോളേജിലേക്ക് പോവുകയാണ് വൈകുന്നേരമായിട്ടും വീട്ടിലേക്ക് തിരിച്ചുവന്നില്ല സമയം ഒരുപാട് വൈകിയിരിക്കുന്നു. മകൾക്ക് ഒരാളുമായി അടുപ്പം ഉണ്ടെന്നും മകളെ ഏഴിൽ എന്ന ആൾ കടത്തിക്കൊണ്ടുപോയി എന്നു പറഞ്ഞു തേനി പോലീസ് സ്റ്റേഷനിൽ ഈ പെൺകുട്ടിയുടെ വീട്ടുകാർ അതായത് കസ്തൂരിയുടെ വീട്ടുകാർ ഒരു കമ്പ്ലൈന്റ് കൊടുക്കുകയാണ് പോലീസിന് മറ്റൊരു ഇൻഫർമേഷൻ ലഭിക്കുന്നു അടുത്തായി ഒരു ചായക്കടക്കാരനാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത്.

രണ്ടുദിവസമായി ഒരു ബൈക്ക് ഇവിടെ സംശയാസ്പദമായി ഇരിക്കുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് പോലീസ് നേരെ പോയി ആ ബൈക്ക് കസ്റ്റഡിയിൽ എടുത്തു നമ്പർ ചെക്ക് ചെയ്തപ്പോൾ അത് ഏഴിന്റെ ഒരു ബന്ധുവിന്റെ വണ്ടിയാണ് അങ്ങനെ നേരെ ബന്ധുവിന്റെ അടുത്തേക്ക് പോലീസ് പോകുകയാണ് അപ്പോൾ വണ്ടി കൊണ്ടുപോയിരുന്നു എന്ന് ബന്ധവും സമ്മതിച്ചു അങ്ങനെ ഒരു റിക്വസ്റ്റ് കൊടുക്കുകയാണ് ഞങ്ങളുടെ മകൻ ഏഴിനെയും കാണാനില്ല.

   

അവനെ നിങ്ങൾ തിരയണമെന്ന്. അപ്പോൾ ഇവൻറെ ബൈക്ക് കിട്ടിയ സ്ഥലം ഒരു ഫോറസ്റ്റ് ഏരിയയാണ് അങ്ങനെ അവനെ ആ കാടിനുള്ളിൽ അന്വേഷിക്കാൻ തുടങ്ങിയപ്പോഴാണ് ഇത് ഒരു ദുർഗന്ധം വമിക്കാൻ തുടങ്ങുന്നു. നോക്കിയപ്പോൾ ബന്ധുക്കളും പോലീസും ഒരുപോലെ ഞെട്ടിപ്പോയി ഏഴിതാ വെട്ടേറ്റ് മരിച്ച അഴകിയ നിലയിൽ കിടക്കുന്നു. തൊട്ടടുത്ത മരണപ്പെട്ട നിലയിൽ കിടക്കുന്നുണ്ട് ഇവർക്ക് എന്താണ് സംഭവിച്ചത് ആരാണ് ക്രൂരമായി കൊന്നത് എന്തിനുവേണ്ടിയാണ് ഇവരെ കൊന്നത് അങ്ങനെ ഇവർ കിടന്നിരുന്ന സ്ഥലത്തുനിന്നും ഒരുപാട് സാധനങ്ങൾ ലഭിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.