വീട്ടിൽ ജോലിക്ക് നിൽക്കുന്ന 14 വയസ്സുകാരി ആയ പെൺകുട്ടിയോട് മോശമായി പെരുമാറിയ മൊതലാളി.. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ…

സേലത്തെ ഒരു ഗ്രാമത്തിൽ സ്വാമിവേൽ എന്നുള്ള ഒരു വ്യക്തി ഉണ്ടായിരുന്നു.. അയാൾ ഒരു ഡ്രൈവറായിരുന്നു.. ഇയാളുടെ ഭാര്യയാണ് ചിന്ന പൊന്ന്.. അവർ കൂലിപ്പണിക്ക് പോയി കൊണ്ടാണ് കുടുംബം നോക്കുന്നത്.. രണ്ടുപേർക്കും തൊഴിൽ ഉള്ളതുകൊണ്ട് തന്നെ കുടുംബം അത്യാവശ്യവും നല്ല രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്.. എന്നാൽ ഇവർക്ക് രണ്ടുപേർക്കും വിദ്യാഭ്യാസം തീരെ കുറവായിരുന്നു.. അതുകൊണ്ടുതന്നെ തങ്ങളുടെ മക്കളെല്ലാം വലിയ രീതിയിൽ പഠിപ്പിച്ച് നല്ല ഉയർന്ന സ്ഥിതിയിൽ എത്തിക്കണമെന്ന് ആയിരുന്നു ഈ അച്ഛൻറെയും അമ്മയുടെയും ഏറ്റവും വലിയ ആഗ്രഹം..

അതുകൊണ്ടുതന്നെ അതിനായി ഒരുപാട് കഷ്ടപ്പെട്ട് മക്കളെ പഠിപ്പിക്കാൻ അവർ തീരുമാനിച്ചു.. അവരുടെ മക്കളും നല്ലപോലെ തന്നെ വീട്ടിലെ ജീവിത സാഹചര്യങ്ങളൊക്കെ അറിഞ്ഞ മനസ്സിലാക്കി പഠിക്കുന്ന കുട്ടികൾ ആയിരുന്നു.. ഇവർക്ക് രണ്ടു പെൺമക്കളാണ് ഉള്ളത് അതിൽ മൂത്ത പെൺകുട്ടി നല്ലപോലെ പഠിച്ച ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ്.. രണ്ടാമത്തെ പെൺകുട്ടിയുടെ പേര് രാജലക്ഷ്മി എന്നാണ് അവൾക്ക് 14 വയസ്സ് മാത്രമേ ആയിട്ടുള്ളൂ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്..

   

നന്നായി പഠിക്കുന്ന ഒരു മിടുക്കി കുട്ടിയായിരുന്നു അവൾ.. ഇവരുടെ കുടുംബം നല്ല ദാരിദ്ര്യത്തിൽ ആണെങ്കിലും അതുപോലെ കഷ്ടപ്പാടിൽ ആണെങ്കിലും ചെറിയ വീടാണെങ്കിലും നല്ല സന്തോഷത്തോടുകൂടിയാണ് ഇവർ എല്ലാവരും ജീവിച്ചിരുന്നത്.. തൻറെ രണ്ടു മക്കളും നന്നായി പഠിക്കുന്നത് കൊണ്ട് തന്നെ മാതാപിതാക്കൾക്ക് ഇവരെ വളരെയധികം ഇഷ്ടമായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..