ഭൂകമ്പത്തിൽ നഷ്ടപ്പെട്ടുപോയ തൻറെ മകളെ തിരികെ ലഭിച്ചപ്പോൾ അച്ഛന് ഉണ്ടായ സന്തോഷം കണ്ടോ…

തുർക്കിയുടെ ഭൂകമ്പത്തിന് ശേഷം ഒരുപാട് കണ്ണ് നനക്കുന്ന വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്.. എന്നാൽ പലപ്പോഴും കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ വന്നിട്ടുള്ള ന്യൂസുകൾ പറയുന്നത് എന്താണെന്ന് വെച്ചാൽ മകൾ മരിച്ചിട്ട് കൂടിയും കൈവിടാതെ അച്ഛൻ മണിക്കൂറുകളോളം അടുത്ത ഇരിക്കുകയും അവരുടെ അടുത്തുനിന്ന് മാറാതെ ഇരിക്കുകയും ചെയ്യുന്നത് പിന്നീട് അച്ഛനും അമ്മയും മരിച്ചുപോയ തൻറെ അനിയന് പാലൂട്ടൻ ശ്രമിക്കുന്ന ചേച്ചി അങ്ങനെ ഒരുപാട് ഒരുപാട് കഥകൾ നമ്മൾ പല വീഡിയോകളിലൂടെ അവിടുത്തെ അവസ്ഥകളെ പറ്റി നമ്മൾ അറിഞ്ഞിട്ടുണ്ടാവും..

എന്നാൽ ഏറ്റവും പുതുതായി ഇപ്പോൾ നമ്മുടെ കണ്ണ് നനയിക്കുന്ന വീഡിയോ എന്ന് പറയുന്നത് ആ ഒരു ഭൂകമ്പത്തിനുശേഷം ആ ഒരുമിച്ച് ചേർന്ന അച്ഛൻ്റയും മകളുടെയും വീഡിയോ ആണ്.. അതായത് ഒരു ഭൂകമ്പത്തിൽ വേർപെട്ടു പോയിട്ട് തിരികെ കിട്ടുമെന്ന് ഒരുവിധ പ്രതീക്ഷയും ഇല്ലാതെ ഇരിക്കുമ്പോൾ നമുക്ക് ഒരു പ്രതീക്ഷ മനസ്സിൽ തന്നുകൊണ്ട്.

   

അല്ലെങ്കിൽ ഇനിയും അവസാനിച്ചിട്ടില്ല നമ്മുടെ യാത്രകൾ എന്നൊക്കെ സൂചിപ്പിക്കുന്ന തരത്തിലേക്ക് ഉയരുന്ന ഒരു സന്തോഷം ഉണ്ടല്ലോ.. അവരെ തിരികെ കിട്ടുമ്പോഴുള്ള സന്തോഷം കൊണ്ട് കുട്ടി കരയുകയാണ് അതായത് അവളുടെ അച്ഛനെ അവൾക്ക് തിരികെ കിട്ടിയപ്പോൾ.. അതുപോലെതന്നെ തിരിച്ചും അവളുടെ അച്ഛൻ കുഞ്ഞിനെ കിട്ടിയത് കൊണ്ട് തന്നെ വളരെയധികം പൊട്ടിക്കരയുന്നുണ്ട്..

ഇത് കാണുന്ന ഓരോ ആൾക്കാരുടെയും കണ്ണുകളും മനസ്സുകളും നിറയും എന്നുള്ളത് നമുക്ക് ആ വീഡിയോ കാണുമ്പോൾ തന്നെ അറിയാൻ കഴിയും.. ഇനിയും ഇതുപോലെ നഷ്ടപ്പെട്ട എല്ലാവർക്കും അവരുടെ പ്രിയപ്പെട്ടവരെ അവരുടെ കയ്യെത്തും ദൂരത്തുനിന്ന് തിരികെ കിട്ടട്ടെ എന്നുള്ളത് നമുക്ക് ഈ ഒരു വീഡിയോ കണ്ടിട്ട് വളരെ ആത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…