മരുന്നുകൾ കഴിക്കാതെ തന്നെ ഷുഗർ ലെവൽ കൺട്രോൾ ചെയ്യാനുള്ള ചില കിടിലൻ ഹോം റെമെഡീസ്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മൾ പൊതുവേ പ്രമേഹത്തെ നിശബ്ദനായ കൊലയാളി എന്നാണ് വിശേഷിപ്പിക്കുന്നത്.. ഈ പേര് പോലെ തന്നെ നമ്മൾ അറിയാതെ നമ്മളെ കാർന്നു തിന്നുന്ന ഒരു രോഗം തന്നെയാണ് ഇത്.. ഇന്ന് ലോക ജനസംഖ്യയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ളത് നമ്മുടെ ഇന്ത്യയിലാണ്.. ഇന്ത്യയിലെ എടുത്തു നോക്കുകയാണെങ്കിൽ അത് നമ്മുടെ കേരളത്തിലാണ്..

നമുക്കറിയാം നമ്മുടെ ചുറ്റിലും പ്രമേഹ രോഗം കാരണം അല്ലെങ്കിൽ അതുമൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് കാരണം ഒരുപാട് ആളുകളെ ബുദ്ധിമുട്ടുകൾ ആണ് ദിവസവും ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.. ഇന്ന് ഇവിടെ പറയാൻ പോകുന്നത് പ്രീ ഡയബറ്റിക് ആയ ആളുകൾ അവരുടെ ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചു ആണ്..

   

പ്രമേഹം ഒരു നിശബ്ദനായ കൊലയാളി ആവാനുള്ള ഒരു കാരണം തന്നെ നമ്മുടെ പ്രമേഹം അറിഞ്ഞിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ പാരമ്പര്യമായി പ്രമേഹരോഗം ഉള്ളവർ ആണെങ്കിൽ നമ്മൾ ഇടയ്ക്കിടയ്ക്ക് ബ്ലഡ് പരിശോധിക്കുന്നതിലൂടെ അറിഞ്ഞാലും അല്ലെങ്കിൽ ഒരു ഡോക്ടർ ഒന്നും കാണാതെ നമുക്ക് തോന്നും നമ്മൾ തന്നെ ഒരു ഡയറ്റ് പ്ലാൻ ഫോളോ ചെയ്യാം അല്ലെങ്കിൽ ഈ ഒരു അസുഖത്തെ കൺട്രോൾ ചെയ്യാം..

ഈ ഒരു പ്രമേഹ രോഗത്തിനായി മരുന്നുകൾ കഴിക്കാൻ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ ഈ മരുന്നുകൾ കഴിക്കേണ്ടിവരും എന്നുള്ള ഒരു തെറ്റായ ധാരണ ഉള്ളതുകൊണ്ട് തന്നെ നമ്മൾ രണ്ടുമൂന്നു ദിവസം മാത്രം ഡയറ്റ് പ്ലാൻ ചെയ്യുകയും പിന്നീട് നമ്മൾ നമ്മുടെ പഴയ ശീലങ്ങളിലേക്ക് തന്നെ പോവുകയും ചെയ്യും.. ഇങ്ങനെ ജീവിതരീതികളിൽ കൺട്രോൾ ചെയ്യാതെ പോകുമ്പോൾ പിന്നീട് രണ്ടു മൂന്നു മാസങ്ങൾ കഴിയുമ്പോൾ ബ്ലഡ് ഷുഗർ ലെവൽ വളരെയധികം കൂടുതലായി കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….