ഭാര്യയുടെ അവി.ഹിതബന്ധം കണ്ടെത്തിയ ഭർത്താവിന് പിന്നീട് സംഭവിച്ചത് കണ്ടോ…

തമിഴ്നാട്ടിലെ സാത്തൂർ എന്ന സ്ഥലം.. സമയം രാത്രി എട്ടുമണി.. ഒരു വീടിൻറെ അടുത്തായി പോലീസ് കുഴി എടുത്തുകൊണ്ടിരിക്കുകയാണ്.. അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയാൻ വേണ്ടി അടുത്തുള്ള ജനങ്ങൾ എല്ലാം അവിടെ തടിച്ചുകൂടി നിൽക്കുന്നുണ്ട്.. കുഴി കുറച്ചുകൂടി ആഴത്തിൽ എടുത്തു കഴിഞ്ഞപ്പോൾ അതിൽ നിന്നും വളരെ കടുത്ത ദുർഗന്ധം വരാൻ തുടങ്ങി.. അങ്ങനെ അവർ കുഴിക്കുന്നത് നിർത്തി കാരണം ആ കുഴിയിൽ എന്താണ് എന്ന് നോക്കാനുള്ള പെർമിഷൻ കുഴിക്കുന്ന ആളുകൾക്ക് ഉണ്ടായിരുന്നില്ല.. ഉടനെ തന്നെ പോലീസ് സ്ഥലത്തുനിന്നും പോയി ഉയർന്ന ഉദ്യോഗസ്ഥന്റെ അടുത്തുനിന്നും പെർമിഷൻ വാങ്ങി തിരികെ വന്നു..

എന്നിട്ട് വീണ്ടും കുഴിച്ചു നോക്കാൻ തുടങ്ങിയപ്പോൾ ഇതാ ഒരു മനുഷ്യൻറെ കൈയും തലയും കാലും ആ ഒരു കുഴിയിൽ നിന്ന് ലഭിച്ചു.. ഉടനെ തന്നെ പോലീസ് അതെല്ലാം എടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനായി ഹോസ്പിറ്റലിലേക്ക് അയച്ചു.. അതൊരു പുരുഷൻറെ മൃതശരീരമാണ് എന്ന് പോലീസ് ന് മനസ്സിലായി.. ആ ഡെഡ്ബോഡിയുടെ ആളായിരുന്നു ശുബരാജ്.. ഇയാളുടെ ഭാര്യയാണ് പിച്ചി അമ്മ.. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്.. സുരേഷും പ്രിയയും..

   

ഇയാൾക്ക് ഒരു അനിയത്തി കൂടെയുണ്ട് മാത്രമല്ല രണ്ട് അനിയന്മാരും.. ഇയാൾ എന്നും രാത്രി കള്ളുകുടിച്ചു വന്ന വീട്ടിൽ വഴക്കുണ്ടാക്കും.. ആ ഒരു വഴക്ക് നാട്ടിൽ മുഴുവൻ വ്യാപിക്കാറുണ്ട്.. നാട്ടുകാരാണ് ആ ഒരു വഴക്ക് മുഴുവൻ തീർക്കുന്നത്..എല്ലാദിവസവും മിക്കവാറും ഇങ്ങനെ തന്നെയാണ് കടന്നു പോകുന്നത്..

ഒരു ദിവസം ശരീരം ആകെ മുറിവുകളുമായിട്ട് ഇയാൾ ഇയാളുടെ അനിയത്തിയെ കാണാൻ വേണ്ടി പോയി.. ശരീരത്തിൽ നിന്ന് ആകെ രക്തം ഒലിച്ചു വരുന്നുണ്ട്.. അവർ എന്നെ കൊല്ലും എന്നൊക്കെ പറഞ്ഞുകൊണ്ട് അയാൾ ഉറക്കെ കരയാൻ തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….