ഈ വീട്ടുകാർ ഇല്ലാത്ത സമയത്ത് വേലക്കാരി ചെയ്തത് അറിയണോ

നമ്മൾക്കെല്ലാവർക്കും വിശ്വാസമുള്ള ഒരാളെ ആയിരിക്കും നമ്മൾ വീട്ടിൽ ജോലിക്കായി വയ്ക്കുന്നത് നമുക്ക് ജോലി ചെയ്യാൻ സമയമില്ലാത്തതുകൊണ്ട് കൂടിയാണ് ഇങ്ങനെ ഒരാളെ നമ്മൾ വയ്ക്കുന്നത് അവർക്ക് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും സത്യസന്ധമായി വർക്ക് ചെയ്യണമെന്നില്ല.ഒട്ടുമിക്ക വീടുകളിലും ജോലിക്ക് ആളെ നിർത്താറുണ്ട് വിശ്വാസമുള്ള ജോലിക്കാർ ആണെങ്കിൽ നമ്മൾ അവരെ വീട് ഏൽപ്പിച്ച് യാത്ര പോകാറുണ്ട്.

എന്നാൽ നമ്മുടെ മുന്നിൽ കാണുന്ന ആളുകളല്ല പലരും ആരുമില്ലാതെ വരുമ്പോൾ അപ്പോഴാണ് അവർ അവരുടെ യഥാർത്ഥ സ്വഭാവം പുറത്തെടുക്കുന്നത് അങ്ങനെ ഒരു വാർത്തയാണ് വരുന്നത് വേലക്കാരിയെ സംശയം തോന്നിയ ഉടമസ്ഥൻ വീട്ടിൽ ഒളി ക്യാമറ വച്ച് ഒരു യാത്ര പോയി യാത്ര കഴിഞ്ഞ് തിരികെയെത്തി ക്യാമറ പരിശോധിച്ചപ്പോഴാണ് വിശ്വസ്തരായ വേലക്കാരിയുടെ യഥാർത്ഥ രൂപം അയാൾക്ക് മനസ്സിലാകുന്നത്.

   

താൻ പുറത്തിറങ്ങിയതും വേലക്കാരി തന്റെ ഭാര്യയുടെ വസ്ത്രങ്ങളൊക്കെ സാധനങ്ങളൊക്കെ എടുത്ത് ഉപയോഗിക്കുന്നത് വീഡിയോയിൽ കാണാം ഇതൊക്കെ തമാശയാണ് ഉടമസ്ഥൻ എന്നാൽ താൻ മറന്ന് വച്ച സ്വർണമാല എടുത്ത് എന്തായാലും വിശ്വസ്തനായ വേലക്കാരിയുടെ മുഖംമൂടി അതോടെ അഴിഞ്ഞുവീണു വീട്ടിലെത്തി വേലക്കാരിയുടെ ശരിയായ മുഖം അറിഞ്ഞതോടെ അവരെ പുറത്താക്കുകയും ചെയ്തു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.