ഈ ഒരു ചെറിയ പെൺകുട്ടിക്ക് സംഭവിച്ചത് അറിയണോ

അഞ്ചു വയസ്സുള്ള പെൺകുട്ടി എല്ലാ ദിവസവും ജോലികഴിഞ്ഞ് രാത്രി 11:00 മണിക്കാണ് വീട്ടിലേക്ക് വരുന്നത്.ഒരു രാത്രി ഏകദേശം ഒരു എട്ടര മണിക്ക് ഉറങ്ങാനായി റൂമിലേക്ക് പോയി. അങ്ങനെ മുത്തശ്ശിയും മുത്തശ്ശിയുടെ റൂമിലേക്ക് ഉറങ്ങാൻ പോയി അമ്മയാണെങ്കിൽ ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി. അങ്ങനെ രാത്രി 11 മണിക്ക് അച്ഛൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നു ചോദിച്ചു എന്ന് പറഞ്ഞു അവരങ്ങനെ ഉറങ്ങുകയാണ് പിറ്റേദിവസം രാവിലെ സിയയെ അച്ഛൻ നോക്കുക പക്ഷേ കാണാനില്ല അങ്ങനെ മുത്തശ്ശിയോട് ചോദിച്ചപ്പോൾ മുത്തശ്ശി പറഞ്ഞു ഇങ്ങോട്ട് വന്നിട്ടില്ല.

എന്ന് ഇന്നലെ അമ്മയോടൊപ്പം ആണ് കിടന്നത് എന്ന്. കുട്ടി കൊണ്ടുപോയത് ആരെന്ന് ഒന്നുമറിയില്ല കൂടുതൽ ഇഷ്ടം അങ്ങനെ ഈ സിയയെ കാണാതായപ്പോൾ അന്വേഷണം നടക്കുകയാണ് എല്ലായിടത്തും അന്വേഷിച്ചു പക്ഷെ കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല അങ്ങനെ പോലീസിൽ പരാതി കൊടുത്തു ഉടനെ പോലീസ് വീട്ടിലെത്തി അവിടെയെല്ലാം പരിശോധന നടത്തി എല്ലാഭാഗത്തും തിരച്ചിൽ നടത്തി അങ്ങനെ സിയയുടെ അമ്മയോട് ചോദിച്ചു എന്താണ് ഉണ്ടായത് എന്ന്. അപ്പോൾ പറഞ്ഞു എൻറെ ഭർത്താവ് രാത്രി 11 മണിക്കാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നത് അതുകൊണ്ട്.

   

തന്നെ ഞങ്ങൾ നേരത്തെ കിടക്കുന്നതിനാൽ ഡോർ അടക്കാറില്ല ജസ്റ്റ് ചാരിടുക മാത്രമാണ് ചെയ്യുന്നത് ഇതറിയാവുന്ന ആരെങ്കിലും കുട്ടിയെ വ്യാതിൽ തുറന്നു ഉള്ളിൽ കയറി തട്ടിക്കൊണ്ടു പോയതാകും. അറിയുന്ന ആരെങ്കിലും തന്നെയായിരിക്കും അങ്ങനെ പോലീസ് അവിടുത്തെ ഫിംഗർ പ്രിൻറ് എല്ലാം എടുക്കുകയാണ്. ബെഡ്റൂമിൽ ഉള്ള ഫിംഗർ പ്രിൻറ് എല്ലാം എടുത്തു. അങ്ങനെ ഒരു ഫിംഗർ പ്രിൻറ് മാത്രം ബന്ധുക്കളുമായി മാച്ച് ആകുന്നില്ല മാത്രമല്ല ആ റൂമിലെ ഒരു ജനൽ അടച്ചു കിട്ടില്ല തുണി കൊണ്ട് മറച്ചിരിക്കുകയാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.