ഈ അണ്ണൻ കുഞ്ഞ് ചെയ്തത് അറിയണോ

അണ്ണാറക്കന്നന്മാരെ ഇഷ്ടമല്ലാത്തവർ ആരും ഉണ്ടാകില്ല ഇവർ നമ്മളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുണ്ടാവുക ഒന്ന് തൊടാനായി നമ്മൾ അടുത്തേക്ക് പോകുമ്പോഴേക്കും വാലും കുലുക്കിയ വേഗത്തിൽ പറയുന്ന സൂത്രക്കാരൻ തൻറെ കുഞ്ഞിനെ രക്ഷിക്കാൻ ഒരു വഴിയാത്രക്കാരനോട് സഹായം ചോദിച്ച അണ്ണാന്റെ കഥയാണ് എന്ന് നിങ്ങളോട് പങ്കുവെക്കുന്നത്. തോട്ടത്തിലൂടെ എന്നത്തെയും പോലെ നടക്കാൻ ഇറങ്ങിയതായിരുന്നു മിഖായേൽ അപ്പോഴാണ് ഒരു അണ്ണാൻ മിഖായേലിന്റെ അടുത്ത് വന്ന് അയാളുടെ ചുറ്റും കറങ്ങുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്തത് ആദ്യം അയാൾ കരുതിയത്.

അതിനെ ആയിരിക്കും അങ്ങനെ ചെയ്തതെന്നാണ് അതുകൊണ്ട് തന്നെ അയാൾ തന്റെ കയ്യിലുണ്ടായിരുന്ന കുറച്ച് കപ്പലണ്ടികൾ ഇട്ടുകൊടുത്തു. എന്നാൽ ആ അണ്ണൻ എടുക്കാതെ പിന്നും അദ്ദേഹത്തിന്റെ അരികിലിരുന്ന് ശബ്ദം ഉണ്ടാക്കി. കുറച്ച് തിരക്കിലായത് കൊണ്ട് തന്നെ മിഖായേൽ വീണ്ടും നടക്കാൻ തുടങ്ങി അപ്പോൾ അദ്ദേഹത്തിന്റെ കാലിലേക്ക് ചാടിക്കയറുകയും മിഖായേൽ ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ അതിറങ്ങി ദൂരേക്ക് മാറുന്ന ശബ്ദം ഉണ്ടാക്കുകയും ചെയ്തു.

   

അതുകൊണ്ട് കുറച്ചുകൂടി മുന്നോട്ടുപോയി കുറച്ചുകൂടി അങ്ങോട്ട് ചെന്ന മിഖായേൽ കണ്ടത് കാലൊടിഞ്ഞു കിടക്കുന്ന ഒരു അണ്ണാൻ കുഞ്ഞിനെയാണ് അപ്പോഴാണ് മിഖായേലിന്റെ മനസ്സിലായത് തന്റെ കുഞ്ഞിനെ രക്ഷിക്കാനാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം ഉടൻതന്നെ അനിമൽ റെസിസ്റ്ററിലേക്ക് വിവരം അറിയിക്കുകയും അവർ വന്ന് അതിനെ രക്ഷിക്കുകയും ചെയ്തു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.