ഒരു ദിവസം രാത്രി എട്ടുമണി ഒരു വീടിൻറെ അടുത്ത് പോലീസ് കുഴിയെടുത്ത് കൊണ്ടിരിക്കുകയാണ്. എന്താണ് സംഭവം എന്നറിയാൻ ജനങ്ങളെല്ലാം കടിച്ചു കൂടിയിട്ടുണ്ട് കുഴി അല്പം കുഴിച്ചു കഴിഞ്ഞപ്പോഴാ ദുർഗന്ധ വ്യമിക്കാനായി തുടങ്ങി അങ്ങനെ അവർ കുഴി കുഴിക്കുന്നത് സ്റ്റോപ്പ് ചെയ്തു. കാരണം കുഴിയിൽ എന്താണെന്നു നോക്കാനുള്ള പെർമിഷൻ പോലീസുകാർക്ക് ഉണ്ടായിരുന്നില്ല. ഉടനെ തന്നെ പോലീസ് സ്ഥലത്തുനിന്നും.
പോയി പെർമിഷൻ വാങ്ങി വന്നു എന്നിട്ട് കുഴി വീണ്ടും കുഴിച്ചു നോക്കിയപ്പോൾ ഇതാ ഒരു മനുഷ്യൻറെ തലയും കൈയും കാലും ആ കുഴിയിൽ നിന്നും കിട്ടുകയാണ് ഉടനെ തന്നെ അതെല്ലാം പോലീസ് പോസ്റ്റുമോട്ടത്തിനായി അയച്ചു അതൊരു ആളിന്റെ ഡെഡ്ബോഡിയാണ് എന്ന് പോലീസിന് മനസ്സിലായി ആ ഡെഡ്ബോഡിയുടെ ആളായിരുന്നു. സുരേഷ് പ്രിയയും അയാൾക്ക് ഒരു അനിയത്തിയുണ്ട് രണ്ട് അനിയന്മാരും ഈ ശുഭരാജൻ എന്നും കള്ളുകുടിച്ചു വരും.
എന്നിട്ട് വീട്ടിൽ വഴക്കുണ്ടാക്കും ആ വഴക്ക് നാട്ടിലെ വഴികളിലേക്ക് വരെ നീറാറുണ്ട് നാട്ടുകാരാണ് ആ വഴക്ക് തീർക്കുന്നത്. എല്ലാദിവസവും മിക്കതും ഇങ്ങനെ തന്നെയാണ് അവിടെ സംഭവിക്കുന്നത് ഒരു ദിവസം ശുഭരാജൻ തൻ്റെ അനിയത്തിയെ കാണാനായി വന്നു ആകെ ചോര പൊടിയുന്നുണ്ട് എന്നെല്ലാം പറഞ്ഞുകൊണ്ട് കരയാൻ തുടങ്ങി എന്നാൽ അനിയത്തി പറഞ്ഞു നിങ്ങൾ കള്ളുകുടിച്ചു പോകുന്നതുകൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് കള്ളു കുടിക്കാതെ പോയാൽ പ്രശ്നമൊന്നുമില്ല അവർ ഒന്നും ചെയ്യില്ല അങ്ങനെ അയാളെ വീട്ടിലേക്ക് പറഞ്ഞയച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.