ഈ ലക്ഷണങ്ങൾ ഡീപ്രഷൻ അടിക്കുന്നവരെ മാത്രം ഉണ്ടാവുന്നതാണ്

പലപ്പോഴും നമ്മൾ കാണാറുണ്ട് ഒരുപാട് ഡിപ്രഷൻ ആണ് ഒരുപാട് സങ്കടത്തിലാണ് എന്നുള്ള കാര്യങ്ങളെല്ലാം പലപ്പോഴും നമ്മൾ തന്നെ അഡ്വൈസ് ചെയ്യാറുണ്ട് ഓവർ തിങ് അവോഡ് ചെയ്യുക എന്നുള്ളതാണ്. എന്നാൽ തന്നെ മാറി ചെയ്താലോ അല്ലെങ്കിൽ പുറത്തു പോയിട്ട് പണിയെടുത്താലോ മാറാവുന്ന പ്രശ്നമാണോ സത്യത്തില് ഡിപ്രഷൻ എന്ന് പറഞ്ഞാൽ എന്താണ് സാധാരണയുള്ള ഒരു സങ്കടം മാത്രമാണോ ഡിപ്രഷൻ എന്ന് പറയുന്ന രോഗം എന്നൊക്കെ ആണ് എന്ന് നോക്കാൻ പോകുന്നത്.

എനിക്ക് എന്താണ് ഒന്നും ചെയ്യാൻ കഴിയാത്തത് ഞാൻ എന്തുകൊണ്ടാണ് ഇങ്ങനെ നടന്നുകൊണ്ടിരിക്കുന്നത് ഒരു ആർക്കും ഒരു ഉപകാരം ഇല്ലാതെ എല്ലാവർക്കും ഒരു ഭാരമായി പോവുകയാണോ ഞാൻ എന്നുള്ള രീതിയിലുള്ള ചിന്തകൾ ആയിരിക്കും അവർക്ക് സ്ഥിരമായി ഉണ്ടാവുക തുടർച്ചയായി രണ്ടാഴ്ചകാലം ഉണ്ട് എന്നുണ്ടെങ്കിൽ അവർക്ക് ഡിപ്രഷൻ പറയുന്നത്. പൊതുവേ വരാൻ സാധ്യതയുള്ള ആളുകള് എന്നു പറയുന്നത് ഒന്നുകിൽ.

   

അവർക്ക് ഫാമിലിയിൽ അമ്മയ്ക്ക് അച്ഛനോ അല്ലെങ്കിൽ അവരുടെ കുടുംബത്തിൽ ആർക്കെങ്കിലും ഒരു മാനസികരോഗം അല്ലെങ്കിൽ ഉണ്ടായിരുന്നു എങ്കിൽ അവർക്കും ഇത് വരും പിന്നെ കണ്ടുവരുന്നതാണ് പെൺകുട്ടികളിൽ അല്ലെങ്കിൽ സ്ത്രീകളിലാണ് കൂടുതലായി ഡിപ്രഷൻ പുരുഷന്മാരെ കൂടുതലായി സ്ത്രീകളിലാണ് ഡിപ്രഷൻ കണ്ടുവരുന്നത്. ഒരു പീരിയൻസ് തുടങ്ങുന്ന സമയത്ത് നമ്മൾ ഒരുപാട് ഡിപ്രഷൻ സിംറ്റംസ് കാണിക്കാറുണ്ട്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.