ഈയൊരു ഭാര്യ ചെയ്ത കാര്യം അറിയണോ

ഹൈവേയിൽ ഒരു കാർ കത്തി കൊണ്ടിരിക്കുന്നു കാറിൽ നോക്കിയപ്പോൾ ഒരാളുടെ ബോഡി അതിലുണ്ട് ഉടനെ തന്നെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു പോലീസ് വന്ന് കാറ് ചെക്ക് ചെയ്തപ്പോൾ അതിനുള്ളിൽ ഒരാൾ ഉണ്ട് എന്നാൽ ആ ബോഡിയുടെ അരക്ക് താഴേക്ക് കത്തിയിട്ടില്ല അങ്ങനെ പോലീസ് കാർ സെർച്ച് ചെയ്യാൻ തുടങ്ങിയപ്പോൾ കാറിൽ നിന്നും ഒരു പേഴ്സ് ലഭിച്ചു അതിൽ ഫർണിച്ചർ വാങ്ങി ഒരു ബില്ലും ഉണ്ട് ബില്ലിൽ പേര് കൊടുത്തിട്ടുള്ളത് മനീഷ് എന്നാണ്.

അത് ഫോൺ നമ്പറും ഉണ്ട് ഇതിനുള്ള ബോഡി മനീഷിന്റെ തന്നെ ആണോ എന്നറിയാൻ ആ നമ്പറിലേക്ക് പോലീസ് വിളിച്ചു നോക്കിയപ്പോൾ ഫോൺ കാറിൽ തന്നെ റിംഗ് ചെയ്യുന്നുണ്ട് അങ്ങനെ അത് മനീഷ് തന്നെയാണെന്ന് മനസ്സിലായി അങ്ങനെ കാറിൻറെ നമ്പർ എടുത്തു ചെക്ക് ചെയ്തപ്പോൾ ഇത് മനീഷിന്റെ ഓണറിലുള്ള കാർ തന്നെയാണെന്ന് മനസ്സിലായി എന്നാൽ പോലീസ് ഞെട്ടിപ്പോയ ഒരു സംഭവം ഇയാളുടെ പേര് മനീഷ് തട്ടാനി എന്നാണ് അതായത് ഒരു അറിയപ്പെടുന്ന കോടീശ്വരനായി ഒരു ഫാമിലി ആണിത് അച്ഛൻ ദിലീപ് തൊഴിലാളിയിൽ നിന്നും ഏറ്റവും വലിയ കോടീശ്വരനായ ബിസിനസ് മായി മാറിയ ആളാണ്.

   

അച്ഛനായ ദിലീപ് നേരെ അയാളുടെ വീട്ടിലേക്ക് പോയി എന്നാൽ ദിലീപ് പറഞ്ഞത് മകൻ ഷോപ്പ് അടച്ചു വരേണ്ട സമയമായി എന്നാൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്നാണ് ചിലപ്പോൾ ഫ്രണ്ട്സുമായി പുറത്തു പോയിട്ടുണ്ടാകും എന്നാൽ പോലീസ് എല്ലാ സംഭവങ്ങളും പറയുകയാണ് ഇങ്ങനെ ഒരു കാർ കത്തുന്നത് കണ്ട് നാട്ടുകാർ വിളിച്ചപ്പോൾ ഞങ്ങൾ പോയി നോക്കിയപ്പോൾ അത് മനീഷ് ഞങ്ങൾക്ക് സംശയമുണ്ട് എന്ന് ഭാര്യ സ്വപ്നയും കൂടി ആ ബോഡി ഐഡി പോവുകയാണ് അങ്ങനെ അത് മനീഷ് ആണെന്ന് ഉറപ്പിച്ചു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.