നിങ്ങൾ ക്രീമുകൾ തേക്കുന്നവർ ആണെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സൗന്ദര്യവർദ്ധക വസ്തുക്കൾ കൂടി വരികയാണ് സ്ഥിരമായി ഉപയോഗിക്കുന്ന ബോഡി വാഷിംഗ് സ്പ്രേ തുടങ്ങിയ കാര്യങ്ങളെല്ലാം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിരുന്നു സ്ത്രീകൾക്കിടയിൽ മാത്രമല്ല പുരുഷന്മാർക്കിടയിലും സൗന്ദര്യവർധന വസ്തുക്കൾ ഉപയോഗം കൂടുന്നു. അത്തരം കാര്യങ്ങളും അതിൻറെ അതെങ്ങനെ സെലക്ട് ചെയ്യാം അതിന്റെ കോംപ്ലിക്കേഷൻസ് എന്തൊക്കെയാണ് ദോഷം ചെയ്യാം എന്ന് അതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് കൂടുതലായിട്ട് ചെയ്യുന്നത്.

നമ്മുടെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോപ്പ് ആണല്ലോ അതുപോലെതന്നെ ഷാംപൂ ആണെങ്കിലും ടൂത്ത്പേസ്റ്റ് ആണെങ്കിലും നമ്മൾ ഉപയോഗിക്കുന്ന ഒരു മേജർ കണ്ടെന്റ് എന്ന് പറയുന്നത് വെള്ളമാണ്. വെള്ളത്തിൻറെ ഉണ്ടാക്കിയേക്കുന്നെ പിന്നെ വരുന്ന സാധനങ്ങൾ പതപ്പിക്കാനുള്ള സോഡിയം ഫ്ലൂയിഡ് എന്ന് പറയുന്നത് പത കിട്ടാൻ വേണ്ടിയിട്ട് അത് നമ്മൾ ഉപയോഗിക്കുന്നുണ്ട് പണ്ടൊക്കെ നമ്മൾ എസ്ഡിഎ അതായത് അമേരിക്കൻ ജനറലി ഗ്രാസ് ആ ഒരു ഇതിലുള്ള സാധനമാണ്.

   

പക്ഷേ ഇന്ന് നമ്മൾ ഉപയോഗിക്കുന്നത് പലതരം പ്രോബ്ലംസും ഉണ്ടാക്കുന്ന വസ്തുക്കൾ തന്നെയാണ്. നമ്മൾ മനസ്സിലാക്കേണ്ടത് സോപ്പാനും ഷാമ്പൂ അതിന്റെ ഇൻഗ്രീഡിയൻസ് മനസ്സിലാക്കണം ഇൻഗ്രീഡിയൻസ് കൂടുന്നതനുസരിച്ച് റിസ്ക് കൂടും എന്ന അറിയണം.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.