ഗൾഫിൽ നിന്നും ഭർത്താവ് ബാത്റൂം തുറന്നു നോക്കിയപ്പോൾ കണ്ടത്

കടയിൽ കയറി നല്ല മൂർച്ച നോക്കി വാങ്ങുമ്പോഴും ജീവിതത്തിൽ ആദ്യമായി ബാറിലിരിക്കുമ്പോഴും ഭാര്യയുടെ ചിരിച്ച മുഖമാണ്. മദ്യം സങ്കടത്തെ മറക്കാനും അവളെ കൊല്ലാനുമുള്ള ധൈര്യവും തരുമോ? കൂടെ വളർന്ന കൂട്ടുകാരൻ അതെന്താ ഞാൻ ബാറിൽ വന്നാൽ അതല്ലടാ നീ ഒരു പുകവലിക്കുന്ന പോലും കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ എല്ലാം അനൂപ് വാങ്ങി ബാറിലെ ഇരുണ്ട വെളിച്ചത്തിൽ കമ്പനിക്ക് ഒരേ കണ്ണുകൾ തിരിഞ്ഞപ്പോൾ കണ്ടതാണ് കൂട്ടുകാരനെ എനിക്ക് നിനക്ക് കുടിക്കണമെങ്കിൽ നമുക്ക് വേറെ എവിടെയെങ്കിലും പോകാം നിന്നെ ആരെങ്കിലും എവിടെവച്ച് കണ്ടാൽ മോശമാണ്.

കുപ്പിപിടിച്ച് മറ്റ് കൊണ്ട് പൊതിഞ്ഞുവെച്ച് വെട്ടുകത്തിയെടുക്കാൻ കൈനീട്ടിയപ്പോൾ കത്തി താഴെ വീണു ഡാ എന്തിനാണ് ഇത് കൊല്ലാൻ അവൾ ഇനി വേണ്ട! ആര്? എൻറെ ഭാര്യ ആയുസ്സിയെ പിടിച്ച് കാറോടിക്കുമ്പോൾ അവൻറെ മനസ്സിൽ സഹീർ മുൻപ് പറഞ്ഞ വാക്കുകൾ ആണ് പാവങ്ങളാണ് നല്ല മനുഷ്യനാണ് ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടായിട്ടുള്ളൂ ഭാഗ്യം ഉള്ള പെണ്ണ് വണ്ടി നിർത്തിയത് കടപ്പുറത്ത്. അധികം ആളുകൾ ഇല്ലാത്ത നേരം.

   

കാറ്റാടി മരങ്ങൾക്കുള്ളിൽ അവരുമായി ഇരുപ്പുറത്തു നീ പറ എന്താണ് പ്രശ്നം? ഞാൻ ഇന്നലെയാണ് നാട്ടിൽ വന്നത് വന്നപ്പോൾ മുതൽ കാണുന്നുണ്ട് ബെഡ്റൂമിലെ ക്ലോസറ്റിൽ എന്തോ ഒരു ബ്ലോക്ക് ഇന്ന് രാവിലെ ഒരാളെ നോക്കി പൈപ്പ് ഓപ്പൺ ചെയ്ത് കമ്പ് പുറത്തുവന്നത് കുറെ കോണ്ടം. ആരാണെന്ന് അറിയോ അറിയാം ഞാൻ അവനെ ഒരുപാട് വിശ്വസിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.