നിങ്ങളുടെ അസുഖങ്ങളും മാറ്റിയെടുക്കാനുള്ള ചില ഭക്ഷണങ്ങൾ

എങ്ങനെയാണ് നമുക്ക് ഓരോ കാര്യങ്ങളും ഉണ്ടാക്കുന്നത് എന്തൊക്കെയാണ് കുടലിലെ ഫങ്ക്ഷന്സ് അത് ഏതൊക്കെ രീതിയിലുള്ള കാര്യങ്ങളാണ് നമ്മൾ മാനേജ് ഉദ്ദേശിക്കുന്നത് എല്ലാ കാര്യങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് പ്രോ ബയോട്ടിക് ഇത് എന്ത് ആയിയാണ് കിട്ടുന്നത് അല്ലെങ്കിൽ ഗുളിക ആയിട്ടാണോ അങ്ങനെയുള്ള പല ചോദ്യങ്ങൾക്കുമുള്ള ഒരു മറുപടി എന്നതാണ് നമ്മൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. അങ്ങനെ ആദ്യത്തെ ഭക്ഷണം എന്ന് പറയുന്നത് പഴങ്കഞ്ഞി തന്നെയാണ് അതിൻറെ കൂടെ നമുക്ക് വേറെ എന്തെങ്കിലും ഉപ്പേരി കാര്യങ്ങളും കൂടി ചേർത്ത് കഴിക്കാവുന്നത്.

വളരെ നല്ലതാണ്. ഒരു മെഡിസിൻ കാര്യങ്ങൾ ഒന്നും ഇല്ല എന്നുണ്ടെങ്കിൽ എടുത്ത് വെച്ച പിറ്റേ ദിവസം രാവിലെ നെഞ്ചെരിച്ചിൽ പുളിച്ചു തകിട്ടൽ അങ്ങനെയുള്ള പല പ്രശ്നങ്ങളും മാറി കിട്ടുകയും അതോടൊപ്പം തന്നെ കുടിക്കാൻ ഏറ്റവും ബെസ്റ്റ് ആയത് ഒന്നുംതന്നെയാണ് തൈര് എന്ന് പറയുന്നത്. തൈര് എടുക്കുമ്പോൾ സൂക്ഷിക്കേണ്ടത് അധികം പുളിയില്ലാത്ത തൈരാണെങ്കിൽ നമുക്ക് നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങളും ഉണ്ടാക്കുന്നതാണ്.

   

തന്നെ അടുത്തതായി നമ്മൾ കഴിക്കേണ്ട ഒരു കാര്യമെന്ന് പറയുന്നത് ചെറിയ ചെറിയ കഷണങ്ങളായി അരിയും അത് ഒരു ഗ്ലാസ് പാത്രത്തിലേക്ക് കുറച്ച് വെള്ളവും ഒഴിക്കുക അതിനുശേഷം ഒരു കുറച്ച് ഒപ്പിട്ടതിനു ശേഷം ഒരു തുണി ഉപയോഗിച്ച് അടച്ചു വയ്ക്കുക.ഇത് നമ്മുടെ വീട്ടിൽ തന്നെ ഇരുന്നു ചെയ്യാൻ പറ്റുന്ന ഒരു കാര്യം തന്നെയാണ് ഇത് ഒരു 10 ദിവസം എങ്കിലും എടുത്തുവെച്ച് ഉപയോഗിച്ചാൽ മാത്രമേ നമുക്ക് കൂടുതൽ ബെനിഫിറ്സ് കിട്ടുകയുള്ളൂ. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.