ഓരോ അരിമണിയിലും അത് കഴിക്കുവാൻ യോഗമുള്ള വ്യക്തിയുടെ പേര് മുൻകൂട്ടി നിശ്ചയിക്കപ്പെടും എന്നാണ് വിശ്വാസം ആഹാരം എല്ലാം തന്നെ ദേവിയുടെ അനുഗ്രഹത്താൽ ലഭിക്കുന്ന വസ്തുവാണ്. അതിനാലാണ് എല്ലാം വെച്ചുണ്ടാക്കിയാലും ചിലപ്പോൾ ചിലർക്ക് മാത്രം ആഹ്വാനം കഴിക്കാൻ സമയം കിട്ടാതെ പട്ടിണി പോലും കിടക്കേണ്ട അവസ്ഥ വന്നുചേരുന്നത് ജോലി തിരക്കാലും മറ്റുകാര്യങ്ങളും ഇത്തരത്തിൽ സംഭവിക്കുന്നവർ നിരവധി ആകുന്നു.
പലരും വീടുകളിൽ പ്ലാസ്റ്റിക് പൂക്കളം പറ്റുന്നവർ ആകുന്നു എന്നാൽ ഇത്തരത്തിൽ വയ്ക്കരുത് എന്നാണ് പറയുക എന്നാൽ നല്ല സുഗന്ധമുള്ള പുഷ്പങ്ങൾ വീടുകളിൽ വയ്ക്കുന്നത് ഏറ്റവും ശുഭകരമാണ് പോസിറ്റീവ് എനർജി വീടുകളിലേക്ക് കൊണ്ടുവരുവാൻ സഹായകരമാണ് ഇത്തരത്തിലുള്ള പുഷ്പങ്ങൾ ആ പുഷ്പങ്ങൾ അടുത്തായി വയ്ക്കുന്നതും വളരെ ശുഭകരമാണ് എന്ന് മനസ്സിലാക്കുക എന്നാൽ കേടായ പാത്രങ്ങളിൽ ഒരിക്കലും നാം ആഹാരം പാചകം ചെയ്യുവാനോ.
വിളമ്പുവാനവും പാടുള്ളതല്ല കാരണം ഇത്തരത്തിലുള്ള പാത്രങ്ങളിലുള്ള ഭക്ഷണം ഗരുഡ പുരാണ പ്രകാരം അത് പ്രേതങ്ങൾക്ക് അർഹതപ്പെട്ടതാണ് എന്നാണ് വിഷ്ണു ഭഗവാൻ പറയുന്നത്. അതിനാൽ തന്നെ ഒരിക്കലും ഇപ്രകാരം നിങ്ങൾ ചെയ്യരുത് അലങ്കാരവസ്തുക്കൾ വയ്ക്കുന്നതിൽ തെറ്റില്ല അത് ശുഭദിനം തന്നെയാകുന്നു എന്നാൽ ഈ ഒരു കാര്യം ഏവരും ശ്രദ്ധിക്കുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.