60 വർഷമായി ഒരു കുഞ്ഞിനെ വയറിൽ ചുമക്കുന്നു ഞെട്ടിക്കുന്ന സംഭവങ്ങൾ

കഠിനമായ വയറുവേദന തുടർന്ന് ഹോസ്പിറ്റലിൽ എത്തിയതായിരുന്നു ആ 91 വയസ്സുള്ള സ്ത്രീ സംശയം തോന്നി എത്രയെടുത്ത് ഡോക്ടർ ആ സത്യം മനസ്സിലാക്കി അതെ ആ വൃദ്ധ ഗർഭിണിയാണ് പരസഹായം ഇല്ലാതെ ഒന്ന് എണീറ്റ് നിൽക്കാൻ പോലും ആകാത്ത അവസ്ഥയിൽ ഗർഭിണിയാക്കേണ്ടി വന്ന 91 കാരിയുടെ കഥയാണ് ഇന്ന് പങ്കുവെക്കുന്നത്.കുഞ്ഞു വേണമെന്ന് ആഗ്രഹിക്കാത്ത ദമ്പതിമാർ ഉണ്ടാകാൻ ഇടയില്ല അതുപോലെ തന്നെ പ്രസവിച്ച് മുലയൂട്ടണമെന്നാഗ്രഹിക്കുന്ന ഒരു പെണ്ണും ഉണ്ടാവില്ല. എന്നാൽ ഈശ്വരൻ എല്ലാവർക്കും ആഗ്രഹം സഫലീകരിച്ചു കൊടുക്കണമെന്നില്ല അങ്ങനെ ഒരു നിർഭാഗ്യ ജീവിതമായിരുന്നു സ്റ്റേഡിയയുടെയും ഭർത്താവ് മാനുവലിന്റെയും ഇരുപതാം വയസ്സിൽ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു.

മാനുവലും ഇരു വീട്ടുകാരുടെയും എതിർപ്പിനെ തുടർന്ന് ആ ചെറുപ്രായത്തിൽ തന്നെ വീടും നാടും ഉപേക്ഷിക്കേണ്ടി വന്നു ആ ദമ്പതികൾക്ക് ഒരു കുഞ്ഞു ഉണ്ടായാൽ വീട്ടുകാരുടെ എതിർപ്പ് മാറുമെന്ന് എല്ലാവരെയും പോലെ അവരും പ്രതീക്ഷിച്ചു എന്നാൽ വിധി അവർക്ക് എതിരായിരുന്നു ഒരു കുഞ്ഞിന് ജന്മം നൽകാൻ സ്റെല്ലക്ക് ഡോക്ടർമാർ വിധിയെഴുതി. അങ്ങനെ വർഷങ്ങൾ കടന്നുപോയി 70 വർഷത്തെ ദാമ്പത്യത്തിനോടുവിൽ തന്റെ തൊണ്ണൂറാം വയസ്സിൽ മാനുവൽ സ്റ്റൈലിൽ തനിച്ചാക്കി മരണത്തിന് കീഴടങ്ങി പിന്നീടുള്ള ജീവിതം ഒറ്റയ്ക്കായിരുന്നു അങ്ങനെയിരിക്കയാണ് ഒരു അപകടം പറ്റിയല്ലേ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടു പോകുന്നത്.

   

പ്രാഥമിക പരിശോധനയിൽ കാലിനു പൊട്ടലുണ്ടായിരുന്നത് പ്ലാസറ്റോ എന്നാൽ തനിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുന്നു എന്നല്ല പറഞ്ഞതിനെ തുടർന്ന് എക്സറേ എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു ആദ്യം കരുതിയത് ട്യൂമർ ഉണ്ടെന്നായിരുന്നു അതുകൊണ്ടുതന്നെ കൂടുതൽ പരിശോധനകൾക്കായി ഡോക്ടർ നിർദ്ദേശിച്ചു എന്നാൽ ആ പരിശോധന ഫലം ഞെട്ടി 91 വയസ്സുള്ള ആവൃത്ത ഗർഭിണിയാണ് തുടർ പരിശോധനകൾ വീണ്ടും ആ ഡോക്ടറെ ഞെട്ടിച്ചു ഏകദേശം 60 വർഷമായി ഗർഭിണിയായി തുടരുകയാണ് തൻറെ കരിയറിൽ ഇങ്ങനെയൊരു സംഭവം കണ്ടിട്ടില്ലാത്ത ഡോക്ടർ ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി അറിയാൻ.