അമ്മയുടെ ഒപ്പം വേറെ ഒരു പുരുഷനെ കണ്ട് പെൺകുട്ടി സംശയിച്ചു ശേഷം സംഭവിച്ചത്

ഇവിടെ വരരുത് എനിക്ക് ബുദ്ധിമുട്ടാണ് നിങ്ങൾ ഒരു വൃത്തികെട്ട സ്ത്രീയാണ് കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു. എന്നെപ്പോലെ ഒരമ്മ ഈ ലോകത്തിൽ വേറെ ഉണ്ടാകില്ല ഭാഗ്യം കേട്ടവർ കള്ളം പറയേണ്ടി വന്നവർ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അദ്ദേഹം ദൈവസന്നിധിയിലേക്ക് പോയത് വലിയ പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല. വീട്ടുകാർ മൊത്തം അങ്ങനെ എനിക്ക് എതിരായി തലചായ്ക്കുവാൻ ഒരു ക്രൂര പോലും അയാൾക്ക് ഉണ്ടായിരുന്നില്ല.

അയാൾ ഞാൻ എന്താണ് കണ്ടത് ഇന്നും എനിക്കറിയില്ല പ്രായത്തിന്റെ അവിവേകം അയാളുടെ കയ്യും പിടിച്ചിറങ്ങുമ്പോൾ ആ വാക്കുകൾ അതുപോലെ തന്നെ ഫലിച്ചു ഞങ്ങൾ മക്കൾ എന്തായിരുന്നു രണ്ടുപേരെയും അമ്മയും അച്ഛനും സ്നേഹിച്ചു വളർത്തി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ പ്രണയിച്ചത് എന്നെ പഠിപ്പിച്ചു നല്ല നിലയിൽ ആക്കുവാൻ ആഗ്രഹിച്ച മാതാപിതാക്കളുടെ വാക്കുകൾ വികാരമുള്ള എൻ്റെ തലയിൽ കയറില്ല പത്താംതരം കഴിഞ്ഞതും.

   

അയാളുടെ കൂടെ ഇറങ്ങി. ഞാൻ ജീവിതം പഠിച്ചു തുടങ്ങി ആദ്യത്തെ ആവേശം തീർന്നു അയാൾക്ക് ഞാൻ ഒരു ഭാരമായി കൂടിയും ചീട്ടുകളിയും മാത്രമായി അയാളുടെ ജീവിതം അയാൾ മാന്യതയുടെ കുപ്പായം അവിടെ അഴിഞ്ഞുവീണു പതിനെട്ടാം വയസ്സിൽ പ്രസവിച്ചു. അല്ലറ ചില്ലറ വീട്ടുപടികൾ എല്ലാം ചെയ്തു ഞാൻ അന്നത്തെ അഷ്ടിക്കുള്ള വക കണ്ടെത്തി. അയാൾ മരിച്ചതോടെ വാടകവീട്ടിൽ നിന്ന് ഇറങ്ങി വന്നു സ്വന്തം വീട്ടിൽ ചെന്നപ്പോൾ ഇരുകൈയും നീട്ടി അവർ സ്വീകരിച്ചു അവരെ ഒരു ഭാരമായി നിൽക്കുവാൻ വയ്യ അനിയത്തിക്ക് നല്ല ആലോചനകൾ വരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.