ഭർത്താവ് അമ്മയുടെ റൂമിൽ പോയി ചെയ്തത് അറിയണോ

ഇപ്പോൾ എല്ലാം പൂർത്തിയായി അവൾക്കത് ആവശ്യമായിരുന്നു എന്തൊരു അഹന്തയായിരുന്നു ഇപ്പോൾ കിടക്കുന്ന കിടപ്പ് കണ്ടില്ലേ ചുറ്റിലിൽ നിന്ന് ആരൊക്കെയോ കുത്തുവാക്ക് പറയുന്ന പോലെ തോന്നി അത് കേട്ടപ്പോൾ മനസ്സൊന്ന് പൊള്ളി തൂക്കിയിട്ടിരിക്കുന്ന ഫോട്ടോ നോക്കി എട്ടൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഗതി വരുമായിരുന്നില്ല. അറിയാതെ മനസ്സൊന്നു പിടഞ്ഞു ഒന്നും ഇല്ല എന്ന് തോന്നി നേടിയതൊന്നും ഒരു നേട്ടമായിരുന്നില്ല എന്ന് മനസ്സ് പറയുന്നുണ്ട് നല്ലൊരു മകളായില്ല നല്ലൊരു ഭാര്യയായില്ല നല്ലൊരു മരുമകൾ ആയില്ല നല്ലൊരു അമ്മയുമായില്ല ഓട്ടമായിരുന്നു.

മനസ്സിലിരുന്ന് ആരോ പറഞ്ഞു ഇനി പറഞ്ഞത് എന്തിനാണ് ദൈവം തന്ന ദിവസങ്ങൾ നന്നായി ഉപയോഗിക്കണമായിരുന്നു ഒന്നും ചെയ്തില്ല മടങ്ങിപ്പോകുമ്പോ ഒന്നും കൊണ്ടുപോകില്ല എന്ന സത്യം തിരിച്ചറിയാൻ വൈകി കിടക്കുവാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല വെറും രണ്ടു മാസമേ ആയിട്ടുള്ളൂ അപ്പോഴേ എല്ലാവർക്കും മടുത്തു തുടങ്ങിയിരിക്കുന്നു അതൊക്കെ ആരും മനസ്സിലാക്കുവാൻ.

   

മിനി നീ എന്തിനാണ് അമ്മയുടെ താലിമാല അത് കഴുത്തിൽ കിടന്നോട്ടെ പിന്നെ ആ തള്ളക്കിപ്പോ എന്തിനാണ് കുറെ അണിഞ്ഞു നടന്നതല്ലേ സ്വർണത്തിന് എന്താ വില അങ്ങനെ പറയരുത് ആ കഴുത്ത് ഒഴിഞ്ഞു ഞാൻ കണ്ടിട്ടില്ല അച്ഛൻ മുകളിലിരുന്ന് എല്ലാം കാണുന്നുണ്ടാകും അമ്മയുടെ മാല അത് പുന്നാരമോൻ തന്നെ അങ്ങ് പിടിച്ചോ പിന്നെ നാളെ മുതൽ ജോലിക്ക് പോകേണ്ട അമ്മയെ അടുത്തിരുന്നു നോക്കിക്കോ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.