ഈ കുട്ടിയാനയ്ക്ക് എനിക്ക് സംഭവിച്ച കാര്യം അറിയണോ

ഇന്നത്തെ കാലത്ത് നമ്മുടെ ആനയെ ഒരുപാട് ഉപദ്രവിക്കുന്ന ഒന്നുതന്നെയാണ് പല വീഡിയോകളിലും പേപ്പറിലും നമ്മൾ കാണാറുണ്ട്. പല ആന പപ്പന്മാരും അവിടെ ഒരുപാട് ഉപദ്രവിക്കാൻ കാട്ടിൽ നിന്നു കൊണ്ടുവന്നു വേലകൾക്കും പൂരങ്ങൾക്കും ഉപയോഗിക്കുന്നത് അങ്ങനെ ഇരിക്കുമ്പോൾ ആണ്. ഇങ്ങനെയൊരു വീഡിയോ എല്ലാവരെയും വൈറലായി മാറുന്നത് അതായത് ഒരു ആനയും പാപ്പാനും കൂടി കുളത്തിൽ കുടിക്കാൻ വേണ്ടി പോയ സമയത്ത് ആന എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ മിണ്ടാതെ നിൽക്കുകയാണ് ചെയ്യുന്നത്.

എന്നാൽ പാപ്പാൻ ആവട്ടെ അവിടെ മിണ്ടാതെ ഇരുന്നുകൊണ്ട് നീ കളിച്ചോടാ മക്കളെ കാണിച്ചോ എന്ന് പറയുന്ന സമയത്ത് ആന ആദ്യം മിണ്ടാതെ നിൽക്കുകയും വീണ്ടും നീ കളിച്ചോ എന്ന് പറയുന്ന സമയത്ത് ആനയ്ക്ക് ഒരുപാട് സന്തോഷം ആവുകയും വെള്ളത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ആ ഒരു വീഡിയോ ആണ് ഇന്ന് വൈറൽ ആയിരിക്കുന്നത്.

   

ആ ആന സന്തോഷം കൊണ്ട് വെള്ളത്തിൽ ഒരുപാട് അങ്ങോട്ടുമിങ്ങോട്ടും ഓടിക്കോടി കളിക്കുകയും കുറെ വെള്ളം ചെയ്യുന്നത് നമ്മുടെ കുട്ടികളെകാളും ഒരുപാട് സന്തോഷമുളവാക്കുന്ന ഒരു കാര്യം തന്നെയാണ് ആനക്ക് കുളിക്കുമ്പോൾ കിട്ടുന്നത് എന്ന് തന്നെ പറയാം ഇവിടെ നമ്മൾ കാണുന്നത് ഒരു പാപ്പാന്റെയും ആനയുടെയും വളരെ മനോഹരമായ ഒരു സ്നേഹബന്ധം തന്നെയാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.