സ്വന്തം മകളെ കൊന്നതിനുള്ള കാരണം അറിയണോ

സിറ്റിയിൽ യമുന എക്സ്പ്രസ് ഹൈവേ എന്ന ഒരു റോഡ് ഉണ്ട് എന്നും രാവിലെ ആ റോഡ് വഴി ധാരാളം കൂലിപ്പണിക്കാർ നടന്നു പോകാറുള്ള വഴിയാണത് അങ്ങനെ അന്നത്തെ ദിവസം അതിലൂടെ നടന്നു പോയവർ ഒരു ചുവന്ന റോഡിന്റെ അരികിൽ കാണുകയാണ്. ബാഗ് നിറയെ രക്തക്കറ പറ്റിയിട്ടുണ്ട് മാത്രമല്ല വളരെ വലിയ ദുർഗന്ധം അതിൽ നിന്നും വഹിക്കുന്നുണ്ട് എല്ലാ കേസുകളും ഇപ്പോൾ ഇങ്ങനെയായി മാറിയിരിക്കുകയാണ്.

ഇത് ഇപ്പോൾ ഒരു ട്രെൻഡ് ആണ് കൊലപ്പെടുത്തി സൂട്ട് കേസിൽ മറ്റുമാക്കി റോഡ് സൈഡിൽ എല്ലാം തള്ളുന്ന കാഴ്ച ഉടനെ നാട്ടുകാർ പോലീസിനെ വിളിച്ചു പോലീസ് ഉടനെ എത്തിത്തുടർന്നപ്പോൾ ഞെട്ടിപ്പോയി കാരണം അതിനൊരു സ്ത്രീയുടെ ശരീരമായിരുന്നു ഉണ്ടായിരുന്നത് ഉടനെ തന്നെ അത് പോസ്റ്റ് മാറ്റം റിപ്പോർട്ടിനായി അയച്ചു. ഇങ്ങനെയുള്ള കേസുകൾ വരുമ്പോൾ ആദ്യം നോക്കുന്നത് തൊട്ടടുത്തുള്ള ഗ്രാമങ്ങളിലോ സ്റ്റേഷൻ പരിധികളിലോ മിസ്സിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നുള്ളതാണ്. അങ്ങനെ നോക്കിയപ്പോൾ ഒരു ഇൻഫർമേഷൻ പോലീസിന് ലഭിച്ചില്ല മാത്രമല്ല.

   

ആ പെൺകുട്ടിയുടെ ഫോട്ടോയും മറ്റു വിവരങ്ങളും എല്ലാം സോഷ്യൽ മീഡിയയിലും ന്യൂസ് ചാനലുകൾക്കും കൊടുത്തെങ്കിലും യാതൊരുവിധ പോലീസിനെ ലഭിച്ചില്ല അങ്ങനെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നു 20 25 നും ഇടയ്ക്ക് വയസ്സുള്ള ഒരു പെൺകുട്ടിയുടെ ആണ് ബോഡി. ആ ശരീരത്തിൽ രണ്ടുവട്ടം വെടിവച്ചാണ് ആ പെണ്ണിനെ കൊലപ്പെടുത്തിയിരിക്കുന്നത് എല്ലാം കൂടുതൽ ലൈസൻസ് ഗണ്ണുകൾ ഉപയോഗിക്കുന്ന ആളുകൾ കൂടുതലാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.