ഭർത്താവിനെ കുടിപ്പിച്ചു കിടത്തി ഭാര്യ ചെയ്യുന്നത് അറിയണോ

ചക്ക ഫിഫ്റ്റി സിക്സ് എന്ന സ്ഥലത്താണ് താമസിക്കുന്നത് ഫാമിലിയുമായാണ് താമസിക്കുന്നത് കാർബോർഡ് ഫാക്ടറിലെ കൂലിപ്പണിക്കാരനാണ് ദിവസക്കൂലി ജോലി ചെയ്യുന്നു എല്ലാ ദിവസവും പണി കഴിഞ്ഞു വന്ന് പൈസ ഭാര്യയുടെ കയ്യിൽ കൊടുക്കും അതുകൊണ്ടാണ് അവർ മക്കളുമായി ജീവിക്കുന്നത് ഭാര്യ റൂബി 28 വയസ്സ് ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 16 വർഷങ്ങൾ കഴിഞ്ഞു ഇവർക്ക് 14 12 വയസ്സുള്ള രണ്ട് മക്കളുണ്ട് പണിയെടുത്ത് പൈസ കൊടുക്കുമെങ്കിലും കള്ളുകുടി വളരെ കൂടുതലായിരുന്നു കുടിച്ചിട്ടാണ് എന്നും വീട്ടിലേക്ക് വരുന്നത്.

എന്നിട്ട് റൂബിയുമായി വഴക്കിടാൻ എന്നും തല്ലും ദേഷ്യവും ആണ് മാത്രമല്ല ഇടക്ക് കള്ളു കുടിച്ചു റോഡിൽ കിടക്കും പിറ്റേ ദിവസം രാവിലെ ബോധം വന്നാൽ എണീച്ചു വരും അതുകൊണ്ട് തന്നെ ഇയാളുടെ ഭാഗത്ത് നല്ലതും ചീത്തയും ഉണ്ടായിരുന്നു പണിയെടുത്ത പൈസയിൽ പകുതി ഭാര്യക്ക് കൊടുക്കുമെങ്കിലും ഇങ്ങനെ കള്ളുകുടിച്ചു നടന്ന ഭാര്യ തല്ലുകയും ചെയ്യുന്നു.അവിടെയുള്ള അതേ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്നും.

   

ഒരു കംപ്ലൈന്റ്റ് പോലീസിനെ വരികയാണ് അവിടെയുള്ള ഒരു ഗവൺമെൻറ് സ്കൂളിൽ ഒരു ഡെഡ് ബോഡി കിടക്കുന്നു എന്ന് പറഞ്ഞു ഉടനെ തന്നെ പോലീസ് ഫോറൻസിക് ഡിപ്പാർട്ട്മെൻറ് അവിടെയെത്തി അവിടെ എത്തിയപ്പോൾ നാട്ടുകാരെല്ലാം കൂടി നിൽക്കുകയാണ് ആരാണെന്ന് അറിയാൻ വേണ്ടി അങ്ങനെ ഫോറൻസിക് ഡിപ്പാർട്ട്മെൻറ് എവിഡൻസ് എല്ലാം എടുത്തു. അങ്ങനെ നാട്ടുകാർ പറഞ്ഞു ഇത് അജയുടെ ബോഡിയാണെന്ന്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.