മകൻ അമ്മയുടെ റൂമിൽ പോയി ചെയ്ത കാര്യം അറിയണോ

ഉണ്ണി രാത്രി വൈകി തുടങ്ങിയിരുന്നു അമ്മയുടെ കൂടെ കിടക്കുന്നു അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പുയിരുന്നു കുഞ്ഞു കരഞ്ഞപ്പോൾ ശ്രദ്ധ തിരിഞ്ഞു. നീ കിടന്നു ഉണ്ണി മുറിയിൽ നിന്നിറങ്ങിപ്പോയി നന്ദിനി ഷീറ്റ് വിരിച്ച് കിടക്കാൻ ഭാവിക്കുകയായിരുന്നു വാതിൽക്കൽ മകനെ കണ്ട് അവൾ നോക്കി. എന്താ മോനെ ഒന്നുമില്ല ഉണ്ണി അവർക്ക് അരികിലിരുന്നു ഒരു തളർച്ച പോലെ അമ്മേ അമ്മ എന്തിനാ ഈ ജോലി എന്നെ ഏൽപ്പിച്ചത് ജോലിയോ ഉണ്ണി ഓപ്പറേഷന്റെ സമയത്ത് ഉണ്ടാവണം നിന്നെ കണ്ടുകൊണ്ട് വേണം തുറക്കുമ്പോഴും നീ ഉണ്ടാവണം ഒരിക്കലും തുറന്നിട്ടില്ലെങ്കിലും എൻറെ കണ്ണിനുള്ളിൽ നീ ഉണ്ടാവണം അങ്ങനെ പറഞ്ഞത്.

അയ്യോടാ ഒരു മിടുക്കൻ ഡോക്ടർ അല്ലേ എൻറെ മോൻ എന്നിട്ട് പേടി ഇതൊരു നിസ്സാരമായ സർജറി ആണെന്ന് പറഞ്ഞത് നീയല്ലേ ഗർഭപാത്രം എന്നത് വലിയ പാത്രം ഒന്നുമല്ല ഒരു കുഞ്ഞു തുണി സഞ്ചിയുടെ അത്രയേ ഉള്ളൂ എന്നൊക്കെ പറഞ്ഞിട്ട് അത് മാറ്റുന്നതിന് എനിക്ക് പേടിയില്ല പിന്നെ നിനക്കെന്താ.

   

ഉണ്ണി അമ്മയുടെ മടിയിലേക്ക് ശിരസ്സണച്ചുവെച്ച് അവരുടെ ഉദരത്തിലേക്ക് ചേർത്ത് വെച്ച് നാളെ മുതൽ താൻ കിടന്ന വിശുദ്ധസ്ഥലം ഇല്ലാതാക്കുകയാണ് ഉണ്ണിയുടെ ശിരസ്സിലൂടെ അമ്മയുടെ വിരലുകൾ തലോടിക്കൊണ്ടിരുന്നു. അവൻറെ ഉള്ളിൽ ഒരു പേടി നിറഞ്ഞു അമ്മയുടെ കനത്ത തലമുടി കെട്ടിക്കൊടുക്കുമ്പോഴും അവനാ മുഖം ശ്രദ്ധിക്കുകയായിരുന്നു ഒരു തപസ്സുനിയെ പോലെ ശാന്തമായ മുഖത്തോടെ അമ്മ ഓപ്പറേഷൻ തീയേറ്ററിലേക്ക് ടേബിളിൽ കിടക്കുമ്പോൾ അമ്മ ഉണ്ണിയുടെ കൈപിടിച്ച് ചിരിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.