വേസ്റ്റ് എടുക്കാൻ വന്ന ചേച്ചി ബാഗിനുള്ളിൽ കണ്ടത് അറിയണോ

നമ്മുടെയെല്ലാം നാടുകളിൽ ഓടകളിൽ നിന്നും മറ്റും വേസ്റ്റുവാരി അതിനെ തരംതിരിക്കുന്ന ഒരുപാട് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട് പ്രത്യേകിച്ച് നമ്മുടെ ഗവൺമെൻറ് കീഴിൽ തന്നെ ഇപ്പോൾ നമ്മുടെ കേരളത്തിൽ തന്നെ ഹരിത കർമ്മ സേന എന്ന പേരിൽ നമ്മുടെ വീടുകളിൽ നിന്നും മറ്റു വേസ്റ്റുകൾ എല്ലാം കൊണ്ടുപോയി തരംതിരിക്കുന്ന ഒരു 10 തന്നെ ഇപ്പോൾ നടപ്പാക്കുന്നുണ്ട്. അത്തരത്തിൽ നമ്മുടെ ചെന്നൈയിലും ഉണ്ട് അങ്ങനെ സാധാരണ പോലെ എല്ലാ കുപ്പത്തുകളിൽ നിന്നും ഇത്തരം വേസ്റ്റ് കവറുകൾ എല്ലാം.

ശേഖരിച്ച് കമ്പനിയിലേക്ക് കൊണ്ടുപോയി വലിയ കറുത്ത ബാഗുകൾ പോലെയുള്ള കവറുകളിലാണ് പലപ്പോഴും വേസ്റ്റുകൾ റോഡ് സൈഡിലും മറ്റു കുപ്പത്തുകളിലും കാണാറുള്ളത് അങ്ങനെ അവരത് കമ്പനിയിലേക്ക് കൊണ്ടുപോയി വേർതിരിക്കുന്നതിനിടയിൽ ഒരു ബാഗ് തുറന്നപ്പോൾ അവർ ശരിക്കും ഞെട്ടിപ്പോയി.

   

കാരണം അതിനുള്ളിൽ ഉണ്ടായിരുന്നത് ഒരാളുടെ കൈയും കാലുമായിരുന്നു ഇത് കണ്ട ജോലിക്കാർ പോലീസിൽ വിളിച്ചുപറഞ്ഞു. ആ കയ്യും കാലും ടെസ്റ്റിലായി കൊടുത്തയച്ചു. അങ്ങനെ ടെസ്റ്റിന്റെ റിസൾട്ട് വന്നപ്പോൾ 30ന് 40 വയസ്സിൽ ഇടയിൽ പ്രായമുള്ള ഒരു പെണ്ണിൻറെ കയ്യും കാലും ആണെന്ന് അവർക്ക് മനസ്സിലായി എന്നാൽ കയ്യും കാലും കിട്ടി ബാക്കി ഭാഗങ്ങൾ എവിടെപ്പോയി മാത്രമല്ല അങ്ങനെ കമ്പനിയിൽ വന്ന എല്ലാ ബാഗുകളും ചെക്ക് ചെയ്തെങ്കിലും ബാക്കി ഭാഗങ്ങൾ ഒന്നും തന്നെ കിട്ടിയില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.