പെൺകുട്ടി ഉണ്ടായിരുന്നു ഒരു കോളേജിൽ വിദ്യാർഥിയാണ് അമ്മയുടെയും അച്ഛന്റെയും കൂടെയാണ് താമസം. അങ്ങനെയിരിക്കെ പുലർച്ചെ നാലുമണിക്ക് ആണെന്ന് യൂറിൻ പാസ്സ് ചെയ്യാനെന്ന് പറഞ്ഞ് വീടിൻറെ പുറത്തേക്ക് പോവുകയാണ്. പൂനത്തിന്റെ വീട്ടിൽ ബാത്റൂം ഉണ്ടായിരുന്നില്ല അവർ സാധാരണ അടുത്തുള്ള പറമ്പിൽ പോയി കാര്യം സാധിക്കുന്നത് അങ്ങനെ അവർ യൂറിൻ പാസ് ചെയ്യാൻ പുറത്തേക്ക് പോയി അങ്ങനെ രാവിലെ 5 30ന് അമ്മ എഴുന്നേറ്റു നോക്കിയപ്പോൾ കാണാനില്ല.
നാലുമണിക്ക് പുറത്തേക്ക് പോയിട്ട് ഇതുവരെ വന്നില്ലേ അങ്ങനെ അവളെ പറ്റിയുള്ള അന്വേഷണമായി അങ്ങനെ നാട്ടുകാരെല്ലാം ഈ വിവരം അറിഞ്ഞു. നാട്ടുകാരും ബന്ധുക്കളും എല്ലാവരും ചേർന്ന് അന്വേഷിക്കാൻ തുടങ്ങി ഇനി പറമ്പിൽ എങ്ങാനും പാമ്പുകടിച്ച് അവിടെ കിടക്കുന്നുണ്ടാകുമോ? എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ എല്ലാവരും അന്വേഷണം എന്നാൽ കണ്ടെത്താനായി സാധിച്ചില്ല. അങ്ങനെ കാണാത്തതിനെ തുടർന്ന് പോലീസിൽ കംപ്ലൈന്റ്റ് കൊടുത്തു പോലീസ് എത്തി ഫുൾ ചെക്കിങ് തുടങ്ങി ഇവിടെയൊന്നും കാണാൻ സാധിച്ചില്ല ചിലപ്പോൾ ആരെങ്കിലും തട്ടി കൊണ്ടുപോയത് അല്ലെങ്കിൽ അവൾ ആരുടെയെങ്കിലും കൂടി ഒളിച്ചോടി പോയിട്ടുണ്ടാകാം എന്നാണ് പോലീസിൻ്റെ നിഗമനം.
എന്നാൽ യാതൊരു എവിഡൻസും ഉണ്ടായിരുന്നില്ല അടുത്തദിവസം പോലീസ് സ്റ്റേഷനിലേക്ക് ഒരു ഇൻഫർമേഷൻ വരുകയാണ് അടുത്തുള്ള ഒരു ഗ്രാമത്തിലെ കരിമ്പും തോട്ടത്തിൽ ഒരു പെണ്ണിൻറെ ശവം കിടക്കുന്നുണ്ട് എന്ന് ഏകദേശം 18 20 അടുത്ത പ്രായം കാണും ഉടനെ തന്നെ പോലീസ് സ്ഥലത്തെത്തി നോക്കുമ്പോഴേക്കും ഒരു പെൺകുട്ടിയെ കഴുത്തറുത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന രീതിയിൽ മരിച്ചുകിടക്കുന്നതാണ് കാണാൻ സാധിച്ചത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.