കാര്യസാഫലീകരണത്തിനായി ചെയ്യേണ്ട ചില കാര്യങ്ങൾ

എല്ലാവർക്കും ഒരുപാട് ആഗ്രഹങ്ങളും ഉള്ളവരാണ് അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ ഉണ്ട് ഇതൊക്കെ നടത്തി തരണേ അതല്ലെങ്കിൽ നമുക്ക് ഇത്തരത്തിലുള്ള ദുഃഖങ്ങളൊക്കെയുണ്ട് ഇതൊക്കെ ഒന്ന് മാറ്റി തരണേ പലതരത്തിലുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ നമ്മൾ ഈശ്വരനോട് പങ്കുവെച്ച് പ്രാർത്ഥിക്കുന്നവരാണ്. കൂടുതൽ പേരും നമ്മളിൽ കൂടുതൽ സാധാരണക്കാരും ചെയ്യുന്ന ഒരു കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ മന്ത്രങ്ങളോ മന്ത്രോച്ചാരണങ്ങളും ഉപരി എപ്പോഴും ചെയ്യുന്നത് നമ്മുടെ ആഗ്രഹങ്ങൾ പറഞ്ഞു പ്രാർത്ഥിക്കുക എന്നുള്ളതാണ്.

നമ്മൾ പ്രാർത്ഥിക്കുന്നത് ക്ഷേത്രത്തിൽ പോകുന്ന സമയത്ത് നമ്മൾ പ്രധാന പ്രതിഷ്ഠയെ നോക്കി പ്രാർത്ഥിക്കും കാണാതെ പോകുന്ന ഒരു പ്രതിഷ്ഠയുണ്ട് അത് ആ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയുടെ മുന്നിലായിട്ട് നിങ്ങൾക്ക് കാണാൻ സാധിക്കും ആ ദേവിയുടെ അല്ലെങ്കിൽ ആ ദേവൻറെ വാഹനത്തിൻറെ പ്രതിഷ്ഠ എന്ന് പറയുന്നത്. ഓം നമശിവായ നോക്കി ചൊല്ലി പ്രാർത്ഥിച്ചിട്ട് ഭഗവാനെ ദർശിക്കുക ഏറ്റവും ഐശ്വര്യപൂർണ്ണമാണ് നന്ദിക്ക് സമർപ്പിക്കാൻ.

   

ആയിട്ട് മാല അല്ലെങ്കിൽ നന്ദിക്ക് സമർപ്പിക്കാൻ ആയിട്ട് ഫലങ്ങൾ ഇതൊക്കെ കൊണ്ടുപോയി സമർപ്പിച്ചിട്ട് ഭഗവാനെ ദർശിക്കുന്നത്. ഇത് നേരിട്ട് നന്ദിക്ക് സമർപ്പിക്കാൻ പറ്റും ചില അമ്പലങ്ങളിലാണ് അത് സമ്മതിക്കത്തില്ല നേരിട്ട് നന്ദിയുടെ മുന്നിൽ സമർപ്പിക്കാനോ ഒന്നും സമർപ്പിക്കാൻ ആയിട്ട് കൊണ്ടുവന്നതാണ് എൻറെ വീട്ടിൽ വളർന്ന ഫലമാണ് എന്നെല്ലാം പറഞ്ഞു ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ആഗ്രഹം ഉറപ്പായും നടക്കുക തന്നെ ചെയ്യും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.