വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടുള്ളവരാണെങ്കിൽ ഇതൊന്നും ചെയ്തു നോക്കൂ

ഹാർട്ടിനു അസുഖമുള്ള ആളുകൾക്ക് നമ്മൾ പറയുന്ന ഒരു കാര്യമാണ് എക്സസൈസുകൾ ചെയ്യുക എന്നത് പക്ഷേ അവൾ തിരിച്ചു പറഞ്ഞത് എനിക്ക് മുട്ടുവേദനയാണ് ഡോക്ടറെ ആയിരിക്കും അതിന്റെ പ്രധാനപ്പെട്ട കാരണം ഹാർട്ടിന് അസുഖം വരുന്ന പല രോഗികളുടെയും വയസ്സ് എന്ന് പറയുന്നത് നാൽപ്പതിന് അല്ലെങ്കിൽ 50 മുകളിൽ ആയിരിക്കും അതുകൊണ്ടുതന്നെ അവർക്ക് പല ലക്ഷണങ്ങളും ഉണ്ടായി എന്ന് തന്നെ വരാം. ഇതാണ് ഒരു പ്രശ്നം എക്സസൈസ് ചെയ്യുമ്പോൾ മനസ്സിലാക്കേണ്ടത്.

നമ്മുടെ ഹാർട്ടിന്റെയും മിടിപ്പിന്റെ നിലവാരം കൂട്ടി നിർത്തിയിട്ട് നമ്മൾ താഴത്തേക്ക് കൊണ്ടുവരുക എന്നുള്ളതാണ്.മിടിപ്പ് കൂടുന്ന ആക്ടിവിറ്റീസ് കണ്ടിന്യൂസ് ആയിട്ട് ചെയ്തു കുറച്ചു സമയം ഒരു 15 മിനിറ്റ് 20 മിനിറ്റ് ചെയ്തതിനുശേഷം താഴേക്കും കൊണ്ടുവരുമ്പോൾ എക്സൈസ് ചെയ്തുകൊണ്ടുള്ള ഗുണം കിട്ടും. ഒരു കാര്യം കൂടി എനിക്ക് പറയാൻ നമ്മൾ എക്സർസൈസ് പറയുമ്പോൾ ഒരു കാര്യം ഞാൻ വീട്ടിലെ പണിയൊക്കെ ചെയ്യുന്നുണ്ട് സാറെ എന്നുള്ളതാണ്.

   

വീട്ടിലെ പണി മാത്രം ചെയ്യുന്ന ആൾക്ക് എക്സസൈസ് വേണ്ട എന്നാണോ അർത്ഥം എന്തുകൊണ്ടാണ് നമുക്ക് ഫുൾ ഗുണം കിട്ടാത്തത് അതായത് നമ്മൾ കണ്ടിന്യൂസായി ചെയ്തുകൊണ്ടിരിക്കുന്നുണ്ടാകും പക്ഷേ നമ്മൾ അതിന്റെ ഇടയിൽ ഒരുപാട് ഗ്യാപ്പ് എടുക്കുന്നതുകൊണ്ട് തന്നെ കൂടുകയും പെട്ടെന്ന് തന്നെ കുറയുകയും പിന്നെയും കൂടും പെട്ടെന്ന് തന്നെ കുറയ്ക്കും അങ്ങനെയൊരു ലെവലിലേക്ക് പോകുന്നത് ഒരിക്കലും ഒരു എക്സസൈസ് എന്നുള്ള രീതിയിലേക്ക് പറയാൻ സാധിക്കുകയില്ല. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.