ചെറിയ ഒരു കാരണത്തിന് വേണ്ടി ഇയാൾ ചെയ്തത് അറിയണോ

വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് നമുക്കറിയാം പലപ്പോഴും ഒരുപാട് ആളുകൾ തിങ്ങി താമസിക്കുന്ന സ്ഥലത്ത് അയൽക്കാർ തമ്മിൽ പലപ്പോഴും സംഘർഷങ്ങളും ഉണ്ടാകാറുണ്ട്. സാധാരണ ഒരു സ്ഥലത്ത് കുറേ ആളുകൾ താമസിക്കുമ്പോൾ ഒരുപാട് വീട്ടുകാർ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം സാധാരണമാണ് എന്നാൽ അത് വീണ്ടും ആവർത്തിക്കുമ്പോൾ അത് വലിയ പ്രശ്നങ്ങളിലേക്ക് വഴിത്തലയ്ക്കാറുണ്ട് അതായത് ചില അയൽക്കാർക്ക് തൊട്ടടുത്ത വീട്ടിൽ ചില കാര്യങ്ങൾ ചിലത് പിടിക്കാറില്ല.

അതായത് ഉറക്കെ പാട്ട് വയ്ക്കുന്നതോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള മണം വീട്ടിലേക്ക് വരുന്നതോ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെയിരിക്കെ തൊട്ടടുത്ത ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരാൾ എട്ടുമാസം പ്രായമായ കുഞ്ഞിനെ ചുമക്കുന്ന പെൺകുട്ടിയെ വെടിവെച്ചു കൊല്ലുകയാണ് എട്ടുമാസം ഗർഭിണിയായിരുന്ന ആ പെൺകുട്ടിയുടെ വയറ്റിൽ ഉണ്ടായിരുന്ന കുട്ടി അതേസമയം തന്നെ മരണപ്പെട്ടിരിക്കുന്നു എന്തിനാണ് ചെയ്തത്.

   

ഇത്തരത്തിൽ തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന ഒരാൾക്ക് എവിടെ നിന്നാണ് ഒരു തോക്ക് ലഭിച്ചത് നമ്മുടെ സംശയം ഡൽഹിയിലെ സിറാജ് ഒരു സ്ഥലത്ത് എത്തുമാസം ഗർഭിണിയാണ് ഗർഭിണിയായതുകൊണ്ടുതന്നെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വന്നു വീട്ടിൽ അമ്മയോടൊപ്പം ആണ് താമസിക്കുന്നത്. പെൺകുട്ടിയും അമ്മയുമാണ് താമസിക്കുന്നത് ഒരുപാട് ആളുകൾ താമസിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഒരുപാട് പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. അങ്ങനെ ഏപ്രിൽ മൂന്നാം തീയതി രാത്രി 10 മണിക്ക് ഈ ഹരീഷിന്റെ വീട്ടിൽ ഒരു പൂജ നടക്കുകയാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.