ഇതിൽ വളരെ സെൻസിറ്റീവായിട്ടുള്ള ദിക്ക് ആണ് വീടിൻറെ തെക്ക് എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ ഈ 8 ദിക്കുകളിൽ വെച്ച് യമദേവൻ അധിപൻ ആയിട്ടുള്ള അതായത് മൃത്യുവിന്റെ ദേവനായ യമൻ അധിപനായിരിക്കുന്ന ദിക്കാണ് പറയുന്നത്. തെറ്റായിട്ട് കാര്യങ്ങൾ സംഭവിച്ചാൽ ശരിയല്ല എന്നുണ്ടെങ്കിൽ ആ വീട്ടിൽ മരണതുല്യമായിട്ടുള്ള ദുഃഖം വന്നുചേരുന്നത് ആയിരിക്കും അത് തന്നെയാണ് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്.
വീട്ടിൽ തെക്ക് ദിക്കിൽ നോക്കണം തെക്ക് ദിശയിൽ ഞാൻ ഈ പറയുന്ന രീതിയിലാണ് കാര്യങ്ങൾ ഉണ്ടെങ്കിൽ കുഴപ്പമില്ല അല്ല ഞാൻ ഈ പറയുന്ന തെറ്റുകൾ അവിടെ ഉണ്ട് എന്നുണ്ടെങ്കിൽ വലിയ ദോഷമായിരിക്കും. അതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് എല്ലാ ദിക്കിലും വെച്ച് ഉയർന്നിരിക്കണം എന്നാണ് പറയുന്നത് ഏറ്റവും ഉയർന്ന ഭാഗം ഉയർന്നു നിൽക്കണം കുറഞ്ഞ അടുത്ത തെക്ക് കിഴക്ക് ആയിരിക്കണം ഏറ്റവും ഉയർന്ന ഭാഗം പിന്നീട് വരുമ്പോൾ വടക്ക് പടിഞ്ഞാറായിരിക്കണം ഏറ്റവും ഉയരമുള്ള ഭാഗം പിന്നീട് വരുമ്പോൾ വടക്ക് കിഴക്ക് ആയിരിക്കണം ഏറ്റവും ഉയരം കുറഞ്ഞ ഭാഗം എന്ന് പറയുന്നത്.
എപ്പോഴും വടക്കിനെ വെച്ച് നോക്കുമ്പോൾ തെക്ക് ഉയർന്നുനിൽക്കണം എന്നുള്ളതാണ് ചെയ്യേണ്ട എപ്പോഴും തെക്കുഭാഗത്ത് ഒരല്പം മണ്ണ് കൂട്ടിയിട്ട് പൊക്കി നിർത്തുക എന്നുള്ളതാണ്. വീട്ടിൽ ദുരിതമായിരിക്കും ഒരിക്കലും സമ്പത്ത് നിലനിൽക്കില്ല സമ്പത്ത് ഒലിച്ചുപോകും എത്ര നമ്മൾ പറഞ്ഞാലും നീ എന്തൊക്കെ സമ്പാദിച്ചു എന്ന് പറഞ്ഞാലും അതെല്ലാം നമ്മളുടെ കൈയിൽനിന്ന് വെള്ളമൂറുന്ന പോകുന്ന കണക്കു പോകുന്നതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.