ഈ അയലത്തെ വീട്ടിൽ സംഭവിച്ചത് അറിയണോ

നഗരത്തിൽ പോലീസ് സ്റ്റേഷനിലേക്ക് ഒരു കംപ്ലൈന്റ്റുമായി ഒരു കോൾ വരികയാണ് അടുത്തുള്ള അപ്പാർട്ട്മെന്റിൽ നിന്നുമാണ് വിളിക്കുന്നത് അപ്പാർട്ട്മെന്റിനെ അടുത്തുള്ള ഒരു ബോംബിന്റെ ശബ്ദം കേൾക്കുന്നു എന്ന് പറഞ്ഞു രാവിലെ ഏഴുമണിക്കാണ് വിളിക്കുന്നത് തീവ്രവാദികൾ ഉണ്ടോ അപ്പുറത്തെ അപ്പാർട്ട് പേടിച്ചു കൊണ്ടാണ് വിളിക്കുന്നത്.

വെടിക്കെട്ട് പോലീസുകാരൻ ഞെട്ടിപ്പോയി നാട്ടിൽ തീവ്രവാദികൾ ഇറങ്ങിയോ?ഒരുപാട് പോലീസുകാർ സ്ഥലത്തേക്ക് എത്തി അങ്ങനെ വിളിച്ചുവരുത്തി ഇവിടെ ആരാണ് താമസിക്കുന്നത് എന്ന് ചോദിച്ചു അവിടെ ഒരു ഭാര്യയും ഭർത്താവുമാണ് രാകേഷും ഭാര്യ രാധയും ഇവർ തീവ്രവാദികളാണ് അല്ലെങ്കിൽ ഇവരെ ബന്ദിയാക്കി വെച്ച് മറ്റു തീവ്രവാദികളാണ് ഉള്ളിലുള്ളത് എന്നും പോലീസിൽ മനസ്സിലാകുന്നില്ല. ഉടനെ തന്നെ രാകേഷിന്റെയും രാധയുടെയും ഫോണിലേക്ക് പോലീസുകാർ വിളിക്കുകയാണ്.

   

എന്നാൽ ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണ് അങ്ങനെ കൈയിൽ നിന്നും മറ്റൊരു കിവാങ്ങി അവർക്കുള്ളിൽ കയറി എന്നാൽ ഹാളിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാൽ ബെഡ്റൂമിലേക്ക് എത്തിയ പോലീസുകാർക്ക് ഞെട്ടിപ്പോയി. കാരണം ബെഡ്റൂമിലെ ബാത്റൂമിൽ പൊളിഞ്ഞു കിടക്കുന്നു മാത്രമല്ല മൊത്തം രക്തം റൂമിലെല്ലാം രക്തത്തിൽ ആകെ കുളിച്ചു കിടക്കുകയാണ് മാത്രമല്ല ബാത്റൂമിലിത ഒരു ശരീരം ചെറിയ കഷണങ്ങളാക്കി അഴുകിയ നിലയിൽ ചിതറിക്കിടക്കുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.