ശത്രു ദോഷം ഉള്ളവർ ചെയ്യേണ്ട ചില കാര്യങ്ങൾ

ശത്രു ദോഷം കൊണ്ട് വലഞ്ഞു നിൽക്കുകയാണ് ഒരു രീതിയിലും മുന്നോട്ടുപോകാൻ പറ്റുന്നില്ല എന്തെങ്കിലുമൊക്കെ ഒന്ന് കഷ്ടപ്പെട്ട് ഉയരാമെന്ന് കരുതുന്നു പ്രശ്നങ്ങൾ ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള പല രീതിയിലുള്ള ദുഃഖങ്ങളും പല രീതിയിലുള്ള കഷ്ടപ്പാടുകളും ഒക്കെയാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു രീതിയിലും ഞങ്ങളെ മുന്നോട്ടുപോകാൻ ആയിട്ട് അനുവദിക്കുന്നില്ല എന്ത് ചെയ്തിട്ടും ശത്രുവിന്റെ ആ ഒരു ശല്യം ഒഴിഞ്ഞു പോകുന്നില്ല എന്താണ്.

ഒരു പരിഹാരം ഏതാണെന്ന് ചോദിച്ചാൽ സന്ധ്യക്ക് വിളക്ക് കൊളുത്തി കഴിഞ്ഞ് ഒരു 7 മണിക്കും 9 മണിക്കും ആ നിലവിളക്കിന്റെ സാന്നിധ്യത്തിൽ തന്നെ വേണം ഈ കർമ്മം ചെയ്യാൻ എന്ന് പറയുന്നത്. ഇപ്പം വ്യാഴം വെള്ളിദിവസം ഏഴിനും ഒമ്പതിനും നിലവിളക്കിന്റെ സാന്നിധ്യത്തിലുള്ള സമയമായിരിക്കും ഇതിന് കൃത്യമായിട്ടുള്ള സമയം എന്ന് പറയുന്നത്. ഇതിന് ആവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ.

   

ഞാൻ ഈ പറയുന്ന വസ്തുക്കൾ ഒക്കെ നിങ്ങൾ കയ്യിൽ കരുതുക വെറ്റില എന്ന് പറയത്തക്ക രീതിയിൽ ഏറ്റവും മനോഹരമായി കഴുകി വൃത്തിയാക്കിയെടുത്ത് ഒരു നല്ല അത്യാവശ്യം വലിപ്പമുള്ള നല്ലൊരു വീട്ടിലുണ്ടെങ്കിൽ അത് പറിച്ചെടുക്കാം രണ്ടാമത്തേത് എന്ന് പറയുന്നത് കണ്മഷിയാണ് മൂന്നാമത്തേത് എന്ന് പറയുന്നത് ചുവന്ന തെച്ചിപ്പൂക്കൾ അല്ലെങ്കിൽ അരളി പൂക്കൾ ആണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.