നമ്മുടെ വയറിലെ അൾസർ മാറ്റിയെടുക്കാം

നമ്മുടെ ശരീരത്തിലെ അൾസർ എന്ന് പറയുന്നത് നമ്മുടെ ആമാശയത്തിന് ചുറ്റും കാണപ്പെടുന്ന ഒന്നുതന്നെയാണ്. ചില സമയങ്ങളിൽ നമ്മുടെ ഈ മ്യൂക്കസ് മെമ്മറിയിൽ ഉണ്ടാക്കുന്ന ഈ പദാർത്ഥങ്ങളുടെ പ്രവർത്തനം കുറയുകയോ അല്ലെങ്കിൽ ആസിഡ് പ്രവർത്തനം കൂടുതൽ ആവുകയും ചെയ്യും അങ്ങനെ ഉണ്ടാവുമ്പോൾ നമ്മുടെ ആമാശയത്തിന് ചുറ്റും ഉണ്ടാകുന്ന വിള്ളലാണ് അൾസർ എന്നത് പറയുന്നത്. പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത് ശർദ്ദി ഉണ്ടാവുക.

അതുപോലെതന്നെ മലത്തിലൂടെ രക്തം ഉണ്ടാവുക എന്നാൽ പോലും ചില ആളുകളിൽ ഇതിനേക്കാൾ കൂടുതൽ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അതുപോലെതന്നെ വിശപ്പില്ലായ്മ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അതുപോലെതന്നെ നല്ലതുപോലെ വെയിറ്റ് കുറയുക ഇങ്ങനെയെല്ലാം യൂറിക് ആസിഡ് വന്നതിനുശേഷം നമ്മുടെ ശരീരത്തിൽ കാണിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു നല്ല ട്രീറ്റ്മെൻറ് എടുക്കുന്നതാണ് നമ്മുടെ ശരീരത്തിന് ഏറ്റവും നല്ലത്.

   

രണ്ടു തരത്തിലുള്ള അൾസർ ആണ് ഉള്ളത് ആമാശയത്തിലുള്ള അൾസർ ആണെങ്കിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ തന്നെ അത് കൂടുകയാണ് ചെയ്യുന്നത് നമ്മൾക്കുണ്ടാവുന്ന ഈ ലക്ഷണങ്ങളും വേദനകളും കൂടുന്നതാണ് കാണാൻ സാധിക്കുന്നത് അതുപോലെതന്നെ ചെറുകുടലിലാണ് ഉണ്ടാവുന്നത് എങ്കിൽ ചെറിയ ആശ്വാസം കിട്ടുകയാണ് ചെയ്യുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.