വാത സംബന്ധമായ രോഗങ്ങളെല്ലാം നോക്കുന്ന സമയത്ത് നമ്മൾ പറയുന്ന ഒരു കാര്യമാണ് യൂറിക് ആസിഡ് ഉണ്ടോ എന്ന് പരിശോധിക്കാൻ. ഇന്ന് അത്രയും അധികം നമുക്ക് എല്ലാവർക്കും പരിചിതമാണ് നമുക്ക് എന്തുകൊണ്ടാണ് കൂടുന്നത് എന്തെല്ലാം ലക്ഷണങ്ങളാണ് കാണിക്കുന്നത് ഭക്ഷണത്തിൽ ഒരു പരിധിവരെ നിയന്ത്രിക്കാം എന്ന് നോക്കാം. ഭക്ഷണത്തിലൂടെ കഴിക്കുന്നതും കോശങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന പ്രോട്ടീനുകൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു വേസ്റ്റ് ആണ്.
ഒരു 70 ശതമാനം അത് മൂത്രത്തിലൂടെ പുറത്തുകളയുകയും ബാക്കിയുള്ളത് അത് മലത്തിലൂടെ പുറത്തു കളയുകയും ചെയ്യുന്നു. ചില കാരണങ്ങൾ കൊണ്ട് പുറത്തേക്ക് കളയുന്നത് അങ്ങനെ എന്തെങ്കിലും വ്യത്യാസങ്ങൾ വരുമ്പോഴാണ് ഇങ്ങനെ യൂറിക് ആസിഡ് കൂടുന്നത്.വില്ലൻ ആയിട്ട് വേണം എല്ലാവരും കരുതുന്നത്.
അത് ഏതാണെന്ന് നോക്കാം നമുക്കറിയാം പലതരത്തിലുള്ള രാസപ്രവർത്തനങ്ങളും നടക്കുന്നുണ്ട്. നമ്മൾ സാധാരണ പല കറികളും വയ്ക്കാറുണ്ട് അതിൻറെ ലിവറുകൾ എല്ലാം കൂടി നമ്മൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന ഒന്നാണ് അതുപോലെതന്നെ മത്സ്യങ്ങളുടെ എടുക്കുകയാണെങ്കിൽ കറുത്ത ദശവരുന്ന മത്സ്യങ്ങൾ കഴിക്കുന്നത് നമുക്ക് എങ്ങനെ യൂറിക്കാസിഡ് കൂടുന്നതിനുള്ള ചില പ്രമേയം കാരണങ്ങളിൽ പെടുന്നത് തന്നെയാണ്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.