വയസ്സ് 22 അവൾ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത് രാവിലെ എട്ടുമണിക്ക് വീട്ടിൽ നിന്നും പോകും വീട്ടിലേക്ക് ഇതാണ് ആ പെൺകുട്ടിയുടെ ഡെയിലി ഉള്ള ജീവിതം. വീട്ടിലേക്ക് വന്നില്ല സമയം രാത്രി 8 മണിയായി അമ്മയും അച്ഛനും അനിതയെ കാത്തിരിക്കുകയാണ് കമ്പനിയിലേക്ക് വന്നിട്ടില്ല എന്നതായിരുന്നു അത് ശരിക്കും ജോലിക്കാണെന്ന് പറഞ്ഞിട്ടാണല്ലോ പിന്നെ എങ്ങോട്ടാണ് പോയത് ഇത്ര നേരമായല്ലോ അങ്ങനെ പരിചയക്കാരെല്ലാം.
വിളിച്ചു ചോദിച്ചു പക്ഷേ ആർക്കും അറിയില്ല കണ്ടുപിടിക്കാനും സാധിച്ചില്ല അങ്ങനെ രാത്രിയിൽ തന്നെ ഒരു കമ്പ്ലൈന്റ് കൊടുക്കുകയാണ്. ഇത് കൊലപാതകം തന്നെയായിരിക്കും എന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല മാത്രമല്ല അനിത മൊബൈൽ ആഭരണങ്ങളോ പണമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
അപ്പോൾ പോലീസിന് മറ്റൊരു കാര്യം തോന്നി ആരെങ്കിലും ഈ പെൺകുട്ടിയുടെ റൂമിൽ അതിക്രമിച്ച് കയറി ഇവരെ കൊലപ്പെടുത്തിയ ശേഷം എല്ലാ സാധനങ്ങളും എടുത്ത് കടന്നു കളഞ്ഞതായിരിക്കും. അങ്ങനെയാണ് പോലീസുകാർ രജിസ്ട്രേഷൻ ബുക്ക് നോക്കുന്നത് എന്നാൽ അനിത എന്ന പേരിൽ അവിടെ ആരും തന്നെ റൂം എടുത്തിട്ടുണ്ടായിരുന്നില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.