നമ്മൾ ചെയ്യേണ്ട ചില പ്രധാനപ്പെട്ട വഴിപാടുകൾ

കന്നി മാസത്തിൽ ആയില്ലേ എന്ന് പറയുന്നത് വെട്ടിക്കോട് ആയില്യമാണ് അതായത് ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രത്തിലെ മഹോത്സവ ദിനം. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എന്നാൽ ഇന്നലെ നമ്മളുടെ വെട്ടിക്കോട് അമ്പലത്തിൽ വെട്ടിക്കോട് ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ആ ഒരു സമയത്ത് വലിയൊരു അത്ഭുതം നടന്നു ആ കാഴ്ച നിങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയാണ്. ലോകത്ത് തന്നെ നടുക്കി കളഞ്ഞ് ഭക്തരെ ഒന്നടങ്കം ഞെട്ടിച്ച ഒരു കാഴ്ചയായിരുന്നു.

ജീവനുള്ള നാഗദൈവം ലക്ഷക്കണക്കിന് ഭക്തരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞാൽ വിശ്വസിക്കോ അതിമുത്തരത്തിൽ പ്രത്യക്ഷപ്പെട്ടു അവിടെ നിന്ന് താഴേക്കു ഇറങ്ങി താഴെ ഭക്തരുടെ ഇടയിലൂടെ ഇഴഞ്ഞുനീങ്ങി അനുഗ്രഹം ചൊരിഞ്ഞ് ആ നാഗരാജാവ് അപ്രത്യക്ഷനാകുന്ന ആ ഒരു ദർശനം.

   

അപൂർവ ശക്തിയുള്ള ഏതു കാര്യം നേർന്നു പറഞ്ഞാലും നമുക്ക് നടത്തിത്തരുന്ന ഒരു അപൂർവ ക്ഷേത്രമാണ് വെട്ടിക്കോട് ക്ഷേത്രം എന്ന് പറയുന്നത്.ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒരു അമ്പലം ഏതാണ് ഉത്തരം പറയും അത് വെട്ടിക്കോട് ക്ഷേത്രമാണ് അങ്ങനെ നിറഞ്ഞതു നിൽക്കുന്ന ഭഗവാൻ സാന്നിധ്യം നമുക്ക് തൊട്ടാൽ സാധിക്കുന്ന ഒരു ക്ഷേത്രമാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ഒരിക്കലെങ്കിലും പോയിരിക്കേണ്ടതാണ് ക്ഷേത്രം എന്ന് പറയുന്നത് ഇത് തന്നെ ആണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.