കുടുംബ ജീവിതത്തിൽ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ

കുടുംബങ്ങൾ തകർച്ചയിലേക്ക് പോകുന്ന ഒരു രോഗത്തെക്കുറിച്ച് അല്ലെങ്കിൽ ഒരു അവസ്ഥയെക്കുറിച്ചാണ് ഞാൻ ഇന്ന് വിശദീകരിക്കാൻ പോകുന്നത് ശീക്രസ്കലനം എന്നുള്ളതാണ് ആ അവസ്ഥ എന്താണ് മുമ്പ് പുരുഷന്റെ ശുക്ലം വിസർജിക്കപ്പെടുകയാണെങ്കിൽ അതിന് നാം ശീക്രസ്കലനം എന്ന് പറയാം. എന്നാൽ ഇതിൽ മറ്റൊരു ചോദ്യമുണ്ട് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവർക്ക് രതിമൂർച്ച ആകുന്നില്ല എത്ര കഷ്ടപ്പെട്ടാലും സ്ത്രീയുടെ പുസ്തകം കൊണ്ടാണെങ്കിൽ.

പുരുഷന് 15 മിനിറ്റ് 20 മിനിറ്റ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അതിനെ ഉത്തരവാദി സ്ത്രീയാണ് ചികിത്സിക്കേണ്ടത്. അതേസമയത്ത് യോനിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ശുക്ലം വിസർജിക്കപ്പെടുന്നു സമയം കൊണ്ടല്ല ശീക്രസ്കലനത്തെ അളക്കേണ്ടത് പല ഭൂഖണ്ഡങ്ങളിൽ പലയിടത്തും പലർക്കും പല രൂപത്തിലാണ് സമയത്തിന്റെ അവസ്ഥ കാണുന്നത് ഞാൻ യോജിക്കുന്നുമില്ല വാസ്തവത്തിൽ ദമ്പതികളിൽ രണ്ടുപേർക്കും.

   

പരിപൂർണ്ണ സംതൃപ്തി ലഭിക്കുന്ന ലൈംഗിക ബന്ധം ഉണ്ടാകുന്നതിന് സമയം തടസ്സമാകുകയാണെങ്കിൽ അതിനെ നമുക്ക് ശീക്രസ്കലനം എന്ന് വിളിക്കാം. ആരാണ് ഇതിന്റെ ഉത്തരവാദി എന്നുള്ളത് ചോദിച്ചാൽ സ്ത്രീയോ പുരുഷനോ ആയിരിക്കാം.ആ സമയം കുറച്ചുകൊണ്ടുവരിക സമയം കുറവാണെങ്കിൽ അത് കൂട്ടിക്കൊണ്ടുവരും ശരിപ്പെടുത്താൻ അല്ലെങ്കിൽ ചികിത്സിക്കുവാൻ കഴിയുമോ എന്നുള്ളത് പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.