ബി പി കുറയ്ക്കാൻ ചില പൊടികൈകൾ

ഒരാളുടെ ഹൈപ്പർ ടെൻഷൻ കണക്കാക്കുന്നത് ഒരാളുടെ പ്രായപരിധി സെക്സ് ജീവിതശൈലി ആരോഗ്യ കണക്കിലെടുത്തിട്ടാണ്. ഒരാളുടെ ബി പി ചെക്ക് ചെയ്യുമ്പോൾ കൂടുതൽ ആണെങ്കിൽ അവർ നിമിഷം മുതൽ മരുന്ന് കൊടുക്കാറില്ല. ടെൻഷൻ അവസ്ഥയിൽ പ്രത്യേകിച്ച് അതുപോലെതന്നെ സ്ത്രീയെന്ന മാറ്റമില്ലാതെ എല്ലാവരും കണ്ടുവരുന്ന കാര്യമാണ്. അതുപോലെതന്നെ തുടങ്ങിയ വലിയ വലിയ അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്.

നമുക്ക് നമ്മുടെ ജീവിതശൈലിലൂടെ എന്തൊക്കെ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് നമുക്ക് അതിനെ മാറ്റിയെടുക്കാം എന്ന് നോക്കാം. നമുക്ക് അത്യാവശ്യമായി കേൾക്കേണ്ടത് ഒരുപാട് ഇലക്കറികളും അത് തന്നെ മോരും കൂടുതൽ കഴിച്ചു കഴിഞ്ഞാൽ നല്ലതുപോലെ ബെനിഫിറ്റ് ഉള്ള കാര്യം തന്നെയാണ്. എരിവും പുളിയും കൂടുതലായും ഉണ്ടെങ്കിൽ അതെല്ലാം ഒഴിവാക്കുകയും ധാരാളം ധാന്യങ്ങൾ കഴിക്കുകയും ചെയ്യേണ്ടതാണ്. ചെറിയ മത്സ്യങ്ങൾ അതുപോലെതന്നെ കുറെ പഴങ്ങൾ എന്നിവയെല്ലാം.

   

കഴിച്ചു കഴിഞ്ഞാൽ തന്നെ നമ്മുടെ ബിപി നോർമൽ ആവാൻ വേണ്ടി സഹായിക്കുന്നതാണ്. അമിത ബ്രിഡ് പ്രഷർ ഇല്ലാതിരിക്കാൻ നമ്മൾ നമ്മുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഇങ്ങനെ ചില ഭക്ഷണക്രമങ്ങൾ ചെയ്തുകൊണ്ട് പെട്ടെന്ന് മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ് ഇതിനു വേണ്ടി പ്രത്യേകം മരുന്നുകൾ ഒന്നും തന്നെ എടുക്കേണ്ട ആവശ്യവുമില്ല. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.