അമ്മ വാതിൽ തുറന്നു നോക്കിയപ്പോൾ ഞെട്ടി പോയി

അതുകൊണ്ട് തന്നെ ധാരാളം ടൂറിസ്റ്റുകൾ അവിടെ വരാറുണ്ട് ആരും ഉണ്ടായിരുന്നില്ല അപ്പോഴാണ് ബീച്ചിലൂടെ ഒരാൾ നടന്നുപോയത്. ഒരു ഡെഡ്ബോഡിയിൽ നിന്നും പൊങ്ങി വരുന്നു അതൊരു പെണ്ണിൻറെ ഡെഡ്ബോഡിയാണ് എല്ലാവരും ഒരുകൂടി ഉടനെ തന്നെ പോലീസിനെ വിളിച്ചു വിവരമറിയിച്ചു 10 മിനിറ്റിൽ പോലീസും എത്തി ഒപ്പം ഫോറൻസി ഡിപ്പാർട്ട്മെൻറ് കണ്ടപ്പോൾ തന്നെ അവർക്ക് മനസ്സിലായി ഒരു 40 45 വയസ്സുള്ള ഒരു പെണ്ണാണെന്ന്.

മാത്രമല്ല ഇത് കഴിഞ്ഞിട്ട് ഒരു ആഴ്ചയെങ്കിലും ആയിട്ടുണ്ട് എന്ന് എന്നാലും ശരീരം അധികം വൈകിയിട്ടുണ്ടായിരുന്നില്ല എന്നാൽ യാതൊരു തെളിവും പോലീസിനെ കേസിൽ ഉണ്ടായിരുന്നില്ല മഴ കാരണം തെളിവുകളെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട് അങ്ങനെ ഈ ബോഡി പോസ്റ്റ്മോർട്ടത്തിനായി അയക്കുകയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു 40 45 വയസ്സുള്ള സ്ത്രീയാണ് ഇത് നടന്നിട്ട് ഒരാഴ്ചയായിരിക്കുന്നു കൊലപ്പെടുത്തിയിരിക്കുന്നത്. അടുത്ത സ്റ്റേഷനിലെ മിസ്സിംഗ് കേസുകളും എല്ലാം അന്വേഷിച്ചെങ്കിലും ഒന്നും ഈ ഒരു കേസുമായി മാച്ച് ചെയ്യുന്നില്ല.

   

അങ്ങനെ ന്യൂസിലും എല്ലാം കൊടുത്തു അതായത് ഇങ്ങനെ ഒരു സ്ത്രീ കടൽത്തീരത്ത് പൊങ്ങി വന്ന ഒരു ബോഡി ആരുടേതാണ് ഒന്നുമറിയില്ല അങ്ങനെ നാട്ടിലെ എല്ലാവരോടും പോലീസ് അന്വേഷണം നടത്തുകയാണ് അവർ നാട്ടിലുള്ള എല്ലാവരെയും ചോദ്യം ചെയ്യാനായി തുടങ്ങി. ഒരാളിൽ നിന്നും ഒരു വലിയ പോലീസിൽ ലഭിച്ചു ഇവിടെ കുറച്ചുനാളുകൾക്കു മുമ്പ് ഏകദേശം ഒരാഴ്ച മുമ്പ് ഒരു കല്യാണം നടന്നിരുന്നു പുറത്തെ നാട്ടുകളിൽ നിന്ന് ഒരുപാട് ആളുകൾ ആ കല്യാണത്തിന് എത്തിയിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.