ചെറുപ്പക്കാരൻ ഡൽഹിയിലാണ് താമസിക്കുന്നത് ഭാര്യ ദിവ്യ വയസ്സ് 28 വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായി ഒരു പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു കല്യാണം നടന്നു ഡൽഹിയിൽ താമസിക്കുകയാണ്. ഈ വരുണിന്റെ ബിസിനസ് റിയൽ എസ്റ്റേറ്റ് ആയിരുന്നു ഒരുപാട് ലാഭം ഉള്ളതുകൊണ്ട് തന്നെ ഒരു ലക്ഷം ലൈഫ് ആയിരുന്നു ഉണ്ടായിരുന്നത് ഭാര്യയും അതുപോലെതന്നെ ഇവർക്ക് രണ്ടു കുട്ടികളുണ്ട് ആ കുട്ടികൾ അങ്ങനെ ലൈഫ് നന്നായി പോകുന്ന സമയത്താണ് ശ്രീ ഗംഗാരം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയാണ്.
ഫുഡ് പോയിസൺ ആയിട്ട്. ഈ ദിവ്യയുടെ ബോഡി ആകെ വീക്ക് ആയിരുന്നു വെയിറ്റ് എല്ലാം കുറഞ്ഞിരുന്നു അവയവങ്ങൾ ഓരോന്നോരോന്നും വീക്കായി തുടങ്ങി. അങ്ങനെ കിഡ്നി കൂടി ഡാമേജ് ആയ സമയത്താണ് ഇവിടെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത് എന്താണെന്ന് ഒന്നും മനസ്സിലാകുന്നില്ല ഉടനെ കഴിച്ചു ശരീരത്തിൽ പോയി കയറിയിട്ടുണ്ട് എന്ന് മാത്രമാണ് ഡോക്ടർ കയറിയിട്ടുണ്ട് എന്താണെന്ന് അറിയണമെങ്കിൽ റിസൾട്ട് വരണം.
ഡോക്ടർക്ക് മറ്റൊരു കാര്യം കൂടി മനസ്സിലായി അതേ ഹോസ്പിറ്റലിലെ മറ്റൊരു ബ്ലോക്കിൽ ദിവ്യയുടെ അമ്മയായ അനിത ഇതേപോലെ അഡ്മിറ്റ് ആയിരുന്നു എന്നാൽ ഒരുനാൾ മുമ്പ് അവർ മരിച്ചിട്ടുണ്ട്. അങ്ങനെ ടെസ്റ്റ് ചെയ്യാൻ കൊടുത്തതിന്റെ റിസൾട്ട് ഫാസ്റ്റാക്കി അങ്ങനെ റിസൾട്ട് വന്നപ്പോൾ താലിയം എന്ന ഒരു ടോക്സിക് മെറ്റൽ അവരുടെ ശരീരത്തിൽ കലർന്നിട്ടുണ്ട് എന്ന് മനസ്സിലായി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.