ശരീരത്തിലെ ബ്ലോക്കുകൾ പുറത്താക്കാൻ വേണ്ടി ചെയ്യേണ്ടത്

ഒട്ടുമിക്ക വീടുകളിലും നമ്മൾ കണ്ടുവരുന്നതാണ് പേരമരം ഗുണങ്ങൾ എന്തൊക്കെയാണ് പേരയിലയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ ഒന്ന് ചിന്തിച്ചിട്ടുണ്ടോ? കഴിക്കാറുണ്ട് അതായത് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഓറഞ്ച് മുന്തിരി പൈനാപ്പിൾ തുടങ്ങി പല ഫ്രൂട്സുകളും കഴിക്കുന്നതിന്റെ കൂട്ടത്തിൽ നമ്മൾ ആരെങ്കിലും പേരമരത്തിന്റെ പ്രത്യേകതയെ പറ്റി ശ്രദ്ധിക്കാറുണ്ടോ? ഒരുപാട് ഗുണങ്ങളും ഒരുപാട് പോഷകങ്ങൾ ന്യൂട്രിയൻസ് ഒക്കെ അടങ്ങിയിട്ടുള്ളതാണ് പേരക്ക.

ഇവർക്ക് രണ്ടുപേർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു ഫ്രൂട്ട് ആണ് പേരക്ക പ്രമേഹ രോഗികളിൽ അവരുടെ ഷുഗർ ലെവൽ കൺട്രോൾ ചെയ്യാൻ ഇത് സഹായിക്കുന്നു എന്ന് പറഞ്ഞു. അതായത് പ്രമേഹരോഗികൾ കൂടാനോ കുറയാനോ ബാധിക്കാതെ അതൊന്ന് കൺട്രോൾ ചെയ്ത് ലെവൽ നോർമൽ ലെവലിൽ തന്നെ കൊണ്ടുപോവാനായി പേരൊക്കെ സഹായിക്കുന്നുണ്ട് ഒരുപാട് ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ഷുഗർ ലെവൽ കൂടാതെയും അത് കുറയാതെയും കണ്ട്രോൾ ചെയ്യുന്നത്.

   

ഇത് തൊലിയോടെ കഴിക്കാം എന്നുള്ളത് മറ്റൊരു സവിശേഷതയാണ് ഇനി പറയുന്നത് നമ്മൾ വാഴപ്പഴത്തിലൊക്കെ ഒരുപാട് പൊട്ടാസ്യം നമ്മൾ കണ്ടുവരുന്നുണ്ട്. ഈ വാഴപ്പഴത്തിനേക്കാൾ കൂടുതലായിട്ട് പൊട്ടാസ്യം ഒക്കെ അടങ്ങിയിരിക്കുന്നത് പേരക്കയിലാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബാക്കി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.