സെപ്റ്റി ടാങ്ക് ക്ലീൻ ചെയ്യാൻ കയറിയപ്പോൾ കണ്ട കാഴ്ച

തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ ഏലത്തൂര് ഒരു സ്ഥലം ഉണ്ടായിരുന്നു അവിടെ നാരായണൻ എന്ന ഒരു വ്യക്തി അദ്ദേഹത്തിന് ഈ വാടകവീടെല്ലാം കൊടുത്തുകൊണ്ട് അദ്ദേഹത്തിന് കിട്ടുന്ന പണംകൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നത്. അങ്ങനെ സെപ്റ്റി ടാങ്കിന്റെ മൂടിയെല്ലാം തുറന്നുകൊണ്ട് ക്ലീൻ ചെയ്യാൻ ആരംഭിച്ചു അപ്പോഴാണ് ചെറിയ ചെറിയ കഷണങ്ങൾ അവർക്ക് അതിൽ നിന്നും ലഭിക്കാൻ തുടങ്ങിയത് അപ്പോൾ അത് കാര്യമാക്കിയില്ല.

പുറത്തുനിന്ന് ആരെങ്കിലും കൊന്നുകൊണ്ട് ഇവിടുത്തെ സെപ്റ്റി ടാങ്ക് കൊണ്ടുവന്ന് ഇട്ടതാണോ എന്ന് വളരെ രീതിയിൽ സംശയം ഉയർന്നു. എന്നാൽ പോലീസ് നാരായണനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും പറഞ്ഞത് ഇങ്ങനെയായിരുന്നു എനിക്ക് അറിയില്ല സാർ കാരണം വാടക മേടിക്കാൻ മാത്രമാണ് വരുന്നത് ഇതെങ്ങനെ സംഭവിച്ചു എന്നോ ഇത്തരത്തിൽ ഒരു കൊലപാതകത്തെ പറ്റി പോലും ഇവിടെ ഒരു സംസാരം പോലും ഉണ്ടായിട്ടില്ല.

   

അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് എനിക്ക് ഒന്നുമറിയില്ലെന്ന് നാരായണൻ പോലീസിനോട് പറയുകയുണ്ടായി മാത്രമല്ല ഇത്തരത്തിൽ ആളുകൾ കംപ്ലീറ്റ് പറയാൻ തുടങ്ങിയത് ആറുമാസം മുമ്പായിരുന്നു മണം വരാൻ തുടങ്ങിയത്. അതു പറഞ്ഞപ്പോൾ പോലീസിന് ഒരു കാര്യം മനസ്സിലായി അതായത് ഏകദേശം അഞ്ചാറു മാസത്തിന് ഇടയിലാണ് ഇത്തരമൊരു കൊലപാതകം നടന്നതും ഈ മൃതദേഹം പോലീസിനെ മനസ്സിലായി അങ്ങനെ പോലീസ് അന്വേഷണം ആരംഭിക്കുകയാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.