ഈയൊരു പെൺകുട്ടിക്ക് ഉണ്ടായ കാര്യം അറിയണോ

ഐശ്വര്യ എന്ന 18 വയസ്സായ ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ ബികോം വിദ്യാർത്ഥിയാണ് വീടിനടുത്ത് തന്നെയാണ് കോളേജ് അതുകൊണ്ടുതന്നെ കോളേജിലേക്കും തിരിച്ചു വീട്ടിലേക്കും നടന്നാണ് പോയി വരുന്നത് ഇവർ കോളേജിലേക്ക് പോകുമ്പോൾ കോളേജിൻറെ വീടിൻറെ ഇടയിലായി ഒരു വർക്ക് ഷോപ്പ് ഉണ്ട് ഷോപ്പിലെ ജോലിക്കാരനാണ് രതീഷ് രതീഷിന് ഐശ്വര്യ കണ്ടപ്പോൾ തന്നെ ഇഷ്ടം തോന്നി നല്ല ഭംഗിയുള്ള പെൺകുട്ടി അവൻ അവളുടെ പിന്നാലെ നടക്കാൻ തുടങ്ങി അങ്ങനെ അവൻ ആറു മാസങ്ങളോളം അവിടെ പിന്നാലെ ചുറ്റി നടന്നു എന്നും അവരുടെ പിന്നാലെ നടക്കുന്നതുകൊണ്ട് തന്നെ ആദ്യം അവനോട് ദേഷ്യം തോന്നിയെങ്കിലും പിന്നീട് അവൾക്കും അത് ഇഷ്ടമായി തുടങ്ങി അവൾ ഇങ്ങനെ പിന്നാലെ നടക്കുന്നത് എൻജോയ് ചെയ്യാൻ തുടങ്ങി.

അങ്ങനെ ആറുമാസങ്ങൾക്ക് ശേഷം അവൻ ചോക്ലേറ്റ് അവളെ പ്രപോസ്റ്റ് ചെയ്യുകയാണ് അങ്ങനെ അവർ പ്രേമിക്കാൻ തുടങ്ങി ആ ബന്ധം രണ്ടര വർഷങ്ങൾ നീണ്ടു. അവളുടെ വീടിന്റെ അടുത്ത് തന്നെയായിരുന്നു ഇവൻറെ വർക്ക് ഷോപ്പും ഇവൾ വീട്ടിൽ നിന്നും നുണ പറഞ്ഞതെല്ലാം ഇവന്റെ കൂടെ കറങ്ങാൻ പോകാറുണ്ട് മാത്രമല്ല ഇവൻ കോളേജിനടുത്തുപോലും ഇവളുമായി സംസാരിക്കാറുണ്ട് അങ്ങനെ രതീഷ് ഐശ്വര്യയോട് പറഞ്ഞു നമുക്ക് കല്യാണം കഴിക്കാമെന്ന്.

   

എന്നാൽ ഐശ്വര്യ പറഞ്ഞു എൻറെ വീട്ടിൽ സമ്മതിക്കില്ല. നമ്മൾ ഓടിപ്പോയാലും തന്നെ നമ്മുടെ ജീവിതം ശരിയാകില്ല എന്ന് എന്നാൽ പ്രതീക്ഷ അവളോട് പറഞ്ഞു നമ്മുടെ കല്യാണത്തിന് മുൻപേ ഞാൻ സ്വന്തമായി ഒരു വർക്ക്ഷോപ്പ് തുടങ്ങും അതിനു വേണ്ടിയുള്ള കഷ്ടപ്പാടിലാണ് ഞാൻ എന്ന് എല്ലാ പ്രണയജോഡീകൾക്കും കിട്ടുന്ന പോലെ ഇവർക്ക് ഒരു പണി കിട്ടി അതായത് ഏകദേശം പ്രേമിച്ച ഒന്നരവർഷം എത്തിയ സമയത്ത് ഇവർ അവരുടെ നാട്ടിൽ മറ്റൊരു നാട്ടിലേക്ക് സിനിമ കാണാൻ ആയി പോയി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.