എന്നും യുവാവിന്റെ വീട്ടിലേക്ക് വരുന്ന ആ പെൺകുട്ടിക്ക് സംഭവിച്ചത് അറിയണോ

ഒരു വില്ലേജ് ഉണ്ട് അവിടുത്തെ വ്യവസായിയാണ് അഹമ്മദ് അഹമ്മദിന് ധാരാളം ഭൂമികളും എല്ലാമുണ്ട് വലിയ ഒരു വ്യവസായിയാണ്.ഒരു ദിവസം നായ്ക്കൾ നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു നായ്ക്കൾ കുരക്കുന്ന ഭാഗത്തേക്ക് പോയി അപ്പോൾ അവിടെനിന്നും ഒരു പൊട്ടമാണ് വന്നുകൊണ്ടിരിക്കുന്നു എന്താണെന്ന് നോക്കാൻ പോയ അഹമ്മദ് ഞെട്ടിപ്പോയി ഒരു ശരീരഭാഗം നായ്ക്കൾ ചേർന്ന് കടിച്ചു വലിക്കുകയാണ്. നായ്ക്കളെ ഓടിച്ചു ഇവിടെ ആരെയൊക്കെ ഒന്ന് കുഴിച്ചിട്ടിട്ടുണ്ട്.

എന്ന് അഹമ്മദിന് മനസ്സിലായി കുറച്ചു മാത്രമേ കഴിച്ചിട്ടുള്ള എന്നതിനാൽ തന്നെ അഹമ്മദ് പോലീസിനെ വിവരം അറിയിച്ചു നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു ഇത് എൻറെ കരിമ്പുംതോട്ടമാണ് ഞാനിവിടെ വന്നപ്പോൾ നായ്ക്കൾ കുരക്കുന്നുണ്ടായിരുന്നു അങ്ങനെ വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത് എന്ന് പോലീസ് ചെക്ക് ചെയ്യാൻ തുടങ്ങി അതൊരു പെണ്ണിൻറെ ശരീരം ആണെന്ന് മനസ്സിലായി എന്നാൽ ആ ശരീരത്തിന് തലയും ഒരു കൈയും ഇല്ലായിരുന്നു ഡ്രസ്സും ഇട്ടിട്ടില്ല ഇത് ആരാണ് ഇവിടെ ഇങ്ങനെ വന്നു ആരാണ് ഇത് ചെയ്തത് എന്നെല്ലാം പോലീസിനെ ഒരു പിടുത്തവുമില്ല.

   

അങ്ങനെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഒരു ഇൻഫർമേഷൻ കൊടുക്കുകയാണ് മിസ്സിംഗ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് എന്നാൽ ഒരു മിസ്സിംഗ് കേസുകളും റിപ്പോർട്ട് ചെയ്തിരുന്നില്ല പോലീസ് ഒരുപാട് ചിന്തിച്ചപ്പോൾ മനസ്സിലായി ഇത് ചിലപ്പോൾ പുറത്തുള്ള നഗരങ്ങളിൽ നിന്നും ഇതുപോലെ ഒന്ന് കുഴിച്ചിട്ടതായിരിക്കും എന്ന് അങ്ങനെ എല്ലാ സ്റ്റേഷനുകളിലേക്കും പോലീസ് ഒരു മിസ്സിംഗ് കേസ് ഉണ്ടോ എന്ന് ചെക്ക് ചെയ്യുകയാണ് എന്നാൽ ഒരു ലഭിച്ചില്ല അങ്ങനെ ആറുമാസങ്ങൾ കഴിഞ്ഞു കേസിന് യാതൊരുവിധ തുമ്പും കിട്ടിയില്ല അങ്ങനെ ഒരു സ്പെഷ്യൽ ടീമിനെ തന്നെ ഏൽപ്പിക്കുകയാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.