റെയിൽവേ സ്റ്റേഷനിലെ പെട്ടി തുറന്ന് നോക്കിയപ്പോൾ കണ്ടത്

പോലീസ് സിറ്റിയിലെ ലോക്കൽ ടൗണിൽ റെയിൽവേ സ്റ്റേഷനിൽ ഒരു ചുവപ്പ് കളർ നിറമുള്ള ഒരു പെട്ടിയിരിക്കുന്നുണ്ട് എല്ലാവരും അതിനെ നോക്കി പോകുന്നുണ്ട് എന്നാൽ ആരും എടുക്കുന്നില്ല അങ്ങനെ അത് ഒരു ദിവസം അവിടെയിരുന്നു അങ്ങനെ സംശയം തോന്നിയ ഒരാൾ പോലീസിൽ വിളിച്ച് കംപ്ലൈന്റ്റ് കൊടുക്കുകയാണ് ഇങ്ങനെ ഒരു ചുവന്ന പെട്ടിയുടെ ഇരിപ്പുണ്ട് എന്ന് പറഞ്ഞ് പോലീസ് ഉടനെ റെയിൽവേ പോലീസുമായി ബന്ധപ്പെട്ടു ഇനി ബോംബ ആയിരിക്കുമോ എന്തായിരിക്കും.

ഇത് പോലീസ് എത്തി റെയിൽവേ സ്റ്റേഷനിൽ ഉള്ള എല്ലാവരെയും പുറത്തേക്ക് പറഞ്ഞയച്ചു ബോംബ് കോഡ് വന്ന് പെട്ടി ചെക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ ബോംബെല്ല എന്ന് മനസ്സിലായി.അങ്ങനെ ആ പെട്ടി തുറന്നു നോക്കുകയാണ് തുറന്നപ്പോഴ ഒരു പെണ്ണിൻറെ ഡെഡ് ബോഡിയാണ് ഡ്രസ്സ് ഒന്നും ഇല്ലാത്ത നിലയിൽ ഒരു 19നും 22 ഇടൽ വയസ്സ് തോന്നുന്ന ഒരു പെണ്ണിന്റെതാണ് പോലീസിനെ സംശയം ആരെങ്കിലും ഈ പെൺകുട്ടിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ ശേഷം.

   

എവിടെ കൊണ്ട് വെച്ചതായിരിക്കും കാരണം വസ്ത്രങ്ങളെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട് മാത്രമല്ല പെൺകുട്ടിയുടെ മുഖം വികൃതമാക്കാൻ തുടങ്ങിയിരിക്കുന്നു ഇത് ചെയ്തിട്ട് രണ്ടുദിവസം ആയി എന്ന് പോലീസിന് മനസ്സിലായി പോലീസ് അങ്ങനെ ഈ പെൺകുട്ടിയുടെ ബോഡി പോസ്റ്റ് മാറ്റത്തിനായി അയച്ചു. റിപ്പോർട്ടിനായി വെയിറ്റ് ചെയ്തിരുന്നു അങ്ങനെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നു കൊലപ്പെടുത്തിയിട്ടുള്ളതാണ് റേപ്പ് ചെയ്തിട്ട് ഒന്നുമില്ല പോലീസിന് വീണ്ടും സംശയം മോഷണം ആണോ എന്ന്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.