ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് യൂറിക്കാസിഡ് കുറയാനാണ്

നമുക്ക് നടക്കുന്ന സമയത്ത് കാലിൻറെ ഉപ്പൂറ്റി വേദനയ്ക്കുക അതുപോലെതന്നെ കാലിൻറെ പെരുവിരൽ വേദനിക്കുക ചെയ്യുന്നു എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത് എന്ന് പരിശോധിക്കണം. പ്രധാന കാരണം നമ്മുടെ തെറ്റായ ജീവിതരീതിയും തെറ്റായ ഭക്ഷണ ശൈലിയും തന്നെയാണ് ധാരാളമായിട്ട് ഈ ബേക്കറി ഐറ്റംസ് അതുപോലെ നമ്മൾ കഴിക്കുന്ന ആഹാരത്തിൽ പ്രോട്ടീൻ ഉണ്ട് ഈ പ്രോട്ടീന്റെ എൻ പ്രോഡക്റ്റ് ആണ്.

ഇടയ്ക്കിടയ്ക്ക് യൂറിക് ആസിഡ് കൂടാനുള്ള സാധ്യതയുണ്ട് അതുകൊണ്ടുതന്നെ നമ്മൾ കറക്റ്റ് ആയി ഡയറ്റ് ഫോളോ ചെയ്യേണ്ടതുണ്ട്. നമുക്ക് എന്തൊക്കെ ഭക്ഷണം കഴിക്കാം നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്ന് നോക്കാം. കാബേജ് വെജിറ്റബിൾ തന്നെയാണ് അതുപോലെതന്നെ ഒമേഗ ത്രീ യും മത്സ്യങ്ങൾ ചെറി ഡെയ്‌ലി ഒന്നോ രണ്ടോ വളരെ നല്ലതാണ് അതുപോലെ ഇഞ്ചി വെളുത്തുള്ളി മഞ്ഞളും കുരുമുളകും കൂടി കഴിക്കുന്നത് നല്ലതാണ്.

   

പിന്നെ പച്ച പപ്പായ അതുപോലെ അധികം പഴുക്കാത്ത പൈനാപ്പിളും ഒരു നെല്ലിക്കയും കഴിക്കുന്ന നല്ലതാണ് പോർക്ക് ബീഫ് മട്ടൻ മുഴുവനായിട്ട് ഒഴിവാക്കണം അതുപോലെ തന്നെ എണ്ണക്കടികളും എണ്ണ പലഹാരങ്ങളും ബേക്കറി ഐറ്റംസ് ഒഴിവാക്കേണ്ടതാണ്. അതുപോലെ നമ്മൾ ഓർഗൻ തലച്ചോറ് ബ്രെയിൻ ഹൃദയം കരൾ ഭക്ഷണങ്ങൾ ഒഴിവാക്കണം അതുപോലെതന്നെ റെഗുലർ ആയിട്ടുള്ള ചില എക്സസൈസുകൾ ചെയ്യുന്നത് ഏറ്റവും നല്ലതാണ്. നടക്കുമ്പോൾ കൈകാലുകൾ വീശി തന്നെ നടക്കുക ചെയ്താൽ ഒരു പരിധിവരെ യൂറിക് ആസിഡ് കൺട്രോൾ ചെയ്യാനായി സാധിക്കും. ബാക്കി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.