പെൺകുട്ടിയുടെ അച്ഛനും അമ്മയും ഞെട്ടിപ്പോയ ഈ ഒരു കാഴ്ച അറിയണം

രാമന്തപൂർ എന്ന സ്ഥലം അവിടെ സച്ചിൻ എന്ന ഒരു ബിസിനസുകാരൻ ഉണ്ടായിരുന്നു അയാൾക്ക് ഇലക്ട്രോണിക് സാധനങ്ങൾ ഷോപ്പുകളിൽ ഇറക്കുമതി ചെയ്യുന്ന ജോലിയായിരുന്നു നല്ല വരുമാനം നല്ല ജീവിതം ഭാര്യയാണ് ഋതു. കുടുംബം നോക്കി ജീവിക്കുകയും ചെയ്യുന്നു അവർക്ക് ഒരു മകനുണ്ട് അതിന് അഞ്ചുമാസമായി ഫോണിലേക്ക് വിളിക്കുകയാണ് എന്നിട്ട് പറയുന്നു മകൾ എന്തോ ഞാൻ വിളിച്ചിട്ട് മിണ്ടുന്നില്ല അനങ്ങുന്നില്ല.

എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകണമെന്ന് ഉടനെ തന്നെ ആംബുലൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി ഡോക്ടർമാർ ഒരുപാട് ചെക്ക് ചെയ്തു എന്നാൽ ഹോസ്പിറ്റലിലേക്ക് എത്തുന്നതിനു മുൻപേ ആ പെൺകുട്ടി മരണപ്പെട്ടിരുന്നു എന്ന് ഡോക്ടർ പറഞ്ഞു ഇത് കേട്ടപാടെ അച്ഛൻ സുഭാഷയും അമ്മയും നിലവിളിച്ച് കരയാൻ തുടങ്ങി മാത്രമല്ല ഡോക്ടർ പറഞ്ഞു ഇത് എങ്ങനെയാണ് മരിച്ചിരിക്കുന്നത് എന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ അറിയൂ എന്ന് ഡോക്ടർ പോലീസിൽ വിവരം അറിയിച്ചു.

   

അങ്ങനെ പോലീസ് എത്തി അമ്മയും അച്ഛനും പറഞ്ഞു ഞങ്ങൾക്ക് സച്ചിനെയാണ് സംശയം എന്ന് അങ്ങനെ പോലീസ് സച്ചിനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. സച്ചിൻ പറഞ്ഞത് ഇങ്ങനെയാണ് ഞാൻ അന്ന് ജോലി കഴിഞ്ഞ് നേരം വൈകിയാണ് വീട്ടിലേക്ക് വന്നത് തുറന്നു കിടക്കുകയായിരുന്നു ഞാൻ വന്നപ്പോൾ ഇത് ഉറങ്ങുകയാണ് ഞാൻ കരുതി ക്ഷീണം കാരണം കഴിഞ്ഞെങ്കിലും കാണുന്നില്ല മാത്രമല്ല അഞ്ചുമാസമായി കൂട്ടി പാലിനു വേണ്ടി കരയുന്നുമുണ്ട് അവളുടെ പാല് കൊടുക്കാൻ പറയാൻ വേണ്ടി അവളെ പോയി വിളിച്ചതാണ് എന്നാൽ അവൾ അനങ്ങുന്നുണ്ടായിരുന്നില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.