കഷ്ടകാല സമയത്ത് നിങ്ങളുടെ മുടിക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ

നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ് അവളുടെ മുടിയിഴകൾ എന്ന് പറയുന്നത് ശാസ്ത്രവും ലക്ഷണശാസ്ത്രം പറഞ്ഞുവെക്കുന്നതും അതുതന്നെയാണ് ഒരു സ്ത്രീയുടെ മുടി നോക്കി ഒരു സ്ത്രീയുടെ മുടി നൽകുന്ന സൂചനകൾ നോക്കി നമുക്ക് പറയാൻ സാധിക്കും ആ സ്ത്രീയുടെ ജീവിതത്തിൽ നല്ല കാലമാണോ കഷ്ടകാലം ആണോ എന്താണ് വരാൻ പോകുന്നത് എന്നുള്ളത് കൃത്യമായിട്ട് മുടി നൽകുന്ന ലക്ഷണങ്ങൾ നമ്മൾ മനസ്സിലാക്കിയാൽ നമുക്ക് മനസ്സിലാകും.

ദോഷം കൊണ്ടുവരുന്ന നമ്മുടെ ജീവിതത്തെ തന്നെ വലിയ രീതിയിൽ നെഗറ്റീവ് ആയിട്ട് ഒരു ഫലങ്ങൾ കൊണ്ടുവരുന്ന കാര്യങ്ങളാണ് ഒരു കാരണവശാലും മുടിവെട്ടരുത് അതുപോലെതന്നെ ജനിച്ച മാസം ജനിച്ചു നാൾ വരുന്ന ദിവസമോ ഒരിക്കലും മുടിവെട്ടാൻ പാടില്ല പലരും ചോദിക്കും തിരുമേനി അങ്ങനെയാണെങ്കിൽ മുടി വെട്ടാൻ ആയിട്ട് ഏറ്റവും നല്ല ദിവസം വളരാനും ആരോഗ്യം കിട്ടാനും നല്ല ഐശ്വര്യപൂർണ്ണമായി മുടിയുടെ അറ്റം വെട്ടാൻ പൗർണമി ദിവസമാണ് ഏറ്റവും നല്ലത്.

   

ഭൂമിയിൽ ചന്ദ്രദേവന്റെ സാന്നിധ്യം ഏറ്റവും ശക്തമായിട്ടുള്ള ദിവസങ്ങൾ ഒന്നുകിൽ പൗർണമി ദിവസം അല്ലെങ്കിൽ പൗർണമിയുടെ അടുപ്പിച്ചു വരുന്ന ദിവസങ്ങളിൽ ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത് എന്ന് പറയുന്നത്. ഇതാണ് നമ്മൾ ക്ഷണിച്ചുവരുന്ന ദോഷം എന്നു പറയുന്നത് ഇത് നമുക്ക് ഒഴിവാക്കാവുന്നതേയുള്ളൂ. പക്ഷേ ക്ഷണിച്ചുവരുത്താത്ത പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്ക് പ്രകൃതി തന്നെ കാണിച്ചു തരുന്ന ഒരു കാര്യമാണ് പറയുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.