നമ്മുടെ ശരീരത്തിന് അമിതമായി കൊളസ്ട്രോൾ ഉള്ളത് ഒരുപാട് ദോഷങ്ങൾക്ക് വഴിയാണ് ഇത് പല പല പ്രശ്നങ്ങൾക്കും കാരണമാവാറുണ്ട്. ഒരു ചൂലിന്റെ ഒരു പ്രോസസ്സ് കൊടുത്തിട്ടില്ല ഇന്നുണ്ടെങ്കിൽ ഉണ്ടാവുന്ന സംഭവമാണ് ഈ കൊളസ്ട്രോൾ എന്ന് പറയുന്നത് അതായത് നമ്മൾ ചൂല് ഉപയോഗിക്കുന്നത് നമ്മുടെ വേസ്റ്റ് പ്രോഡക്റ്റ് എല്ലാം അടിച്ചു കളയാനാണ് അതുപോലെതന്നെ നമ്മുടെ കരളിന് ഉണ്ടാവുന്ന പ്രശ്നങ്ങളെല്ലാം തന്നെ അടിച്ചു കളഞ്ഞില്ലെങ്കിൽ നമുക്ക് കൊളസ്ട്രോൾ കൂടി വരാനുള്ള സാധ്യത കൂടുതലാണ്. എല്ലാവരുടെയും.
അല്ലെങ്കിൽ പിന്നെ അതാണ് നമുക്ക് ഏറ്റവും കൂടുതൽ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ പണി തരുന്ന ഒരു സംഭവം. നമുക്ക് രാത്രി നേരങ്ങളിൽ പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട് ഈ പ്രശ്നങ്ങളെല്ലാം തന്നെ ഒരുപക്ഷേ ഇതുകൊണ്ട് ഉണ്ടാവുന്നതായിരിക്കും നമുക്ക് ശ്വാസം വിടാനുള്ള ബുദ്ധിമുട്ട് അതുപോലെതന്നെ കുറച്ച് കഴിച്ചാൽ മതി എന്നുള്ള തോന്നൽ ഇതെല്ലാം നമ്മുടെ ശരീരത്തിന് കൊളസ്ട്രോളിന്റെ അളവ് കൂടുതലാവുന്ന ചില ലക്ഷണങ്ങളാണ്.
അതുപോലെതന്നെ നമ്മുടെ ഹാർട്ടിന് ഉണ്ടാകുന്ന ഒരു പെയിൻ ചിലപ്പോൾ നമുക്ക് അറ്റാക്കാണ് എന്ന് തോന്നുമെങ്കിലും ഇതും അതിൻറെ ഒരു ലക്ഷണം തന്നെയാണ് നമ്മുടെ ശരീരത്തിൽ കൊഴുപ്പ് ആവശ്യമായത് തന്നെയാണ് പക്ഷേ അത് അമിതമായി കഴിഞ്ഞാൽ നമുക്ക് ഒരുപാട് ദോഷം ഉണ്ടാക്കുന്നവയാണ്. ബാക്കി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.