നമ്മുടെ സ്കിന്നിന്റെ ബ്രൈറ്റ്നസ് ഒക്കെ നിലനിർത്താൻ വേണ്ടിയിട്ട് തോന്നിക്കാതിരിക്കാൻ വേണ്ടി പലതരത്തിലുള്ള ഹോം റെമഡിസ് നമ്മൾ ട്രൈ ചെയ്യുന്നുണ്ട്. നമ്മുടെ സ്കിന്നിന്റെ ബേസിക് റോട്ടീൻ എന്തൊക്കെയാണ് എന്നുള്ള കാര്യങ്ങൾ നമുക്കൊന്ന് പരിശോധിക്കാം. നമ്മുടെ മുഖം ഓയിൽ സ്കിൻ ആണോ അതോ ഡ്രൈ സ്കിൻ ആണ് എന്നുള്ള കാര്യമാണ് ആദ്യം അറിയേണ്ടത് അതിനായി നമ്മൾ ചെയ്യേണ്ടത് ഒരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക അതിനുശേഷം ഒരു മണിക്കൂറിനു ശേഷം നമ്മുടെ മുഖത്ത് എങ്ങനെയാണ് ഉണ്ടായിരിക്കുന്നത് എന്ന് പരിശോധിക്കുക.
ആ സമയത്ത് മുഖത്ത് ചില ഓയിലി ഫീൽ ഉണ്ടെങ്കിൽ ഓയിലി സ്കിൻ ആണെന്നും ഡ്രൈ ആയിരിക്കുകയാണെങ്കിൽ ഡ്രൈ സ്കിൻ ആണെന്നും പറയുന്നു. കോമ്പിനേഷൻ അതൊക്കെ മറ്റൊരു ടൈപ്പ് സ്കിന്നാണ്. അതുപോലെ തന്നെ നോർമൽ ടു ഡ്രൈവ് ഇടക്കിടയ്ക്ക് നോർമലായിരിക്കും ചില കാലാവസ്ഥയിൽ പെട്ടെന്ന് ഡ്രൈ ആവാറുണ്ട് നോർമൽ ആയിരിക്കും ഇടക്കൊക്കെ ഇങ്ങനെ കൂടിക്കൊണ്ടിരിക്കും നോർമൽ ആയിട്ട് യാതൊരു തരത്തിൽ പ്രശ്നവുമില്ല.
എങ്കിൽ ഫെയ്സിൽ നോർമൽ സ്കിന്നാണ് എന്നും പറയാം.എല്ലാ ആളുകളും ചെയ്യേണ്ടത് അതിനുശേഷം നമ്മൾ ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് നല്ലൊരു സൺ സ്ക്രീൻ ഉപയോഗിക്കാം സൂര്യപ്രകാശം പലതരത്തിലുള്ള ലക്ഷ്മികൾ അൾട്രാവയലറ്റ് ഒരുപാട് ലക്ഷ്മികൾ ഉണ്ട് അമിതമായി സൂര്യപ്രകാശം കൊള്ളുന്നത് കൊണ്ടാണ് അതിനൊന്നും പ്രൊട്ടക്ട് ചെയ്യാൻ വേണ്ടിയാണ് സൺസ്ക്രീൻ ഉപയോഗിക്കുന്നത്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.