നമ്മുടെ വീട്ടിൽ നിർബന്ധമായും വയ്ക്കേണ്ട രണ്ട് ചെടികൾ

വാസ്തുപ്രകാരം നമ്മുടെ വീടിൻറെ ചുറ്റുവട്ടത്ത് ചില വൃക്ഷലതാദികൾ നട്ടുവളർത്തുന്നത് ആ വീടിന് വലിയ ഐശ്വര്യങ്ങൾ നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ഐശ്വര്യം പ്രദാനം ചെയ്യുന്നതാണ് പ്രത്യേകിച്ചും ചില ചെടികൾ ഒരുമിച്ചു നട്ടുവളർത്തുന്നത് വീട്ടിൽ സാമ്പത്തികമായിട്ടും ധനപരമായിട്ടും ഒക്കെ ഒരുപാട് ഉയർച്ച കൊണ്ടുവരുന്നതാണ്. കൃഷ്ണവെറ്റിലെയും കാവുങ്ങും എന്ന് പറയുന്നത് രണ്ടാമത്തേത് എന്ന് പറയുന്നത് ലക്ഷ്മി ദേവിയുടെയും.

മഹാവിഷ്ണു ഭഗവാൻറെ അനുഗ്രഹം നേടാനായിട്ട് അതായത് ലക്ഷ്മി നാരായണ സാന്നിധ്യം നമ്മുടെ വീട്ടിൽ ഉണ്ടാകാനായി ഒരുമിച്ച് വളർത്തേണ്ട രണ്ട് ചെടികളാണ് ഈ രണ്ട് ചെടികൾ അതിനെല്ലാം വിജയം ഉണ്ടാവുക നേട്ടങ്ങൾ ഉണ്ടാവുക തൊഴിൽപരമായിട്ട് ഉയർച്ചയുണ്ടാവുക സാമ്പത്തികമായി ഉയർച്ചയുണ്ടാകാം.

   

എന്നുള്ളതാണ് ഫലം. അതിന് വളർത്തേണ്ട ചെടികൾ എന്ന് പറയുന്നത് ഉണ്ടല്ലോ മഞ്ഞ നിറത്തിലുള്ള മുളയും മൈലാഞ്ചിയും ആണ് എന്ന് പറയുന്നത് മഹാവിഷ്ണു ഭഗവാനുമായി ബന്ധപ്പെട്ട ഒരു വൃക്ഷമാണ് മൈലാഞ്ചിയും നട്ടുവളർത്തണം. ആ ഒരു ഭാഗത്ത് ലക്ഷ്മി നാരായണ സങ്കല്പം കൂടിയുള്ള വീട് വളരെയധികം ഉയർച്ചയിലേക്ക് പോവുകയും ചെയ്യും ഇത് വളർത്തേണ്ട സ്ഥാനം ഏതാണ് എന്ന് ചോദിച്ചാൽ വീടിൻറെ തെക്ക് കിഴക്കേ മൂല ആണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.