സ്വന്തം നാട്ടിലേക്ക് വന്ന ഈ പ്രവാസിക്ക് സംഭവിച്ചത്

ബഷീർ ഗൾഫിൽ നിന്നും എത്തിയ രാത്രി ഫസീല ബഷീറിനും ഇത് ആദ്യരാത്രി പോലെ നീണ്ട രണ്ടുവർഷത്തിനു ശേഷമുള്ള പുനർ സമാഗമം ഇതുവരെ ഉണ്ടായിരുന്നത് വെറും മൊബൈൽ ദാമ്പത്യം മധുരമൊഴികളിൽ തീർത്ത മതനരാവുകൾ സമയം 10 മണിയായിരിക്കുന്നു ഓരോ നിമിഷങ്ങളും യുഗങ്ങളുടെ നഷ്ടം പോലെ. വരാത്തത് എത്ര സമയമായി രണ്ടു കൊല്ലത്തിൽ രണ്ടുമാസം മാത്രം പോകുന്ന ദാമ്പത്യ രാവുകൾ ജ്വലിക്കുന്ന മരുഭൂമിക്ക് പണയം വെക്കുമ്പോൾ എല്ലാം.

ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റുന്നുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു നിരാലംബരായ പെങ്ങന്മാരും അനിയനും ഉമ്മയും ഉണ്ടായിരുന്നെങ്കിലും പഠനം തുടരാൻ കഴിഞ്ഞില്ല പ്രായപൂർത്തിയായ ഉടനെ തന്നെ ഗൾഫിലേക്ക് പറഞ്ഞു. അത്യാവശ്യം നല്ല രീതിയിൽ ഒന്ന് പുതുക്കിയ പണിതു.

   

ഉത്തരവാദിത്വങ്ങളെല്ലാം ഭംഗിയായി നിറവേറ്റാൻ സാധിച്ചിട്ടുണ്ട് അംഗങ്ങൾ താണ്ടി എന്തിനാണവൾ ഏതായാലും ഒന്ന് താഴോട്ടിറങ്ങി അന്വേഷിക്കാം. ബഷീറിന് ക്ഷമ നശിച്ചു അവൻ ഗോവണി ഇറങ്ങി അടുക്കളയിൽ ലൈറ്റ് ഉണ്ട് മെല്ലെ അടുക്കളയിലേക്ക് നടന്നു പൊരിഞ്ഞ പണിയിലാണ് ഫസീല എന്താ രാവിലെ വന്നിട്ടും ഇതുവരെ ശരിക്കും നന്നായി കാണാൻ കൂടി തരപ്പെട്ടിട്ടില്ല രാവിലെ തുടങ്ങിയ പണിയല്ലേ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി രണ്ടു വർഷത്തിനു ശേഷമുള്ള സമാഗമമാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.